കൊല്ലപ്പെട്ട കുട്ടി പീഡനത്തിനിരയായെന്ന് സംശയം:ബന്ധു കസ്റ്റഡിയില്‍

  മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്.കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തു .പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.സംശയകരമായ... Read more »

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ:ഫ്ലെയർ പ്രകാശനം നടന്നു

konnivartha.com: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഓണ നിലാവ് 2025 ഫ്ലെയർ പ്രകാശനം സലിം കരമനയുടെ വസതിയിൽ വച്ച് നടന്നു .ചെയർമാൻ മനോജ് കോന്നിയുടെ നേതൃത്വത്തിൽ സംഘടന കോഡിനേറ്റർ ബിജു പാലോട് ഉദ്ഘാടനം ചെയ്തു. ബിജു വായ്പൂര് ജോഷി വർഗീസ് സലിം കരമന ജിഷ ബിജു... Read more »

കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യത:ജാഗ്രത പാലിക്കണം

  konnivartha.com: കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്:രോഗലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം:മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ... Read more »

Prime Minister Narendra Modi to inaugurate the stations on 22nd May

  Vadakara, Mahe, and Chirayinkeezhu Railway Stations Redeveloped Under Amrit Bharat Station Scheme Set for Inauguration konnivartha.com: Vadakara, Mahe, and Chirayinkeezhu railway stations redeveloped under the Amrit Bharat Station Scheme (ABSS), a... Read more »

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

  അമൃത് ഭാരത് സ്റ്റേഷൻ സ്കീം പ്രകാരം ഉദ്ഘാടനത്തിന് ഒരുങ്ങി നവീകരിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾ konnivartha.com: ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള ചരിത്രപരമായ നീക്കം അടയാളപ്പെടുത്തിക്കൊണ്ട് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/05/2025 )

ഫ്‌ളാഷ് മോബ് (മേയ് 22) തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട  സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് (മേയ് 22) രാവിലെ 10.30ന് ഫ്‌ളാഷ് മോബ് നടക്കും. തൊഴില്‍മേള 24ന് കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേയ്... Read more »

എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള: (മേയ് 22, വ്യാഴം) കൊടിയിറക്കം

  എന്റെ കേരളം’ പ്രദര്‍ശന വിപണന മേള (മേയ് 22, വ്യാഴം) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ: സാമൂഹിക നീതി വകുപ്പ് -സെമിനാര്‍- ലഹരിക്കെതിരെ നീയും ഞാനും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 06.30 മുതല്‍: സൂരജ് സന്തോഷ് ബാന്‍ഡ് ലൈവ്... Read more »

കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിപ്പ് ( 21/05/2025 )

  konnivartha.com: കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള പരിശീലന ക്ലാസ് മെയ് 24ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോന്നി എസ് എൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ഡ്രൈവർമാരും... Read more »

അരുവാപ്പുലം പഞ്ചായത്ത് :ഭിന്നശേഷി ,വയോജന ഉപകരണ നിർണ്ണയ ക്യാമ്പ്

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഉപകരണ നിർണ്ണയ ക്യാമ്പ് 22/05/2025 വ്യാഴാഴ്ച (നാളെ ) അരുവാപുലം ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടക്കും . ചലന,... Read more »

കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മേയാന്‍ ഇറങ്ങുന്നത് കാട്ടുപോത്ത് കൂട്ടങ്ങള്‍

  konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ്‌ ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് . രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു... Read more »
error: Content is protected !!