പേരൂ‍ർക്കട എസ്ഐയ്ക്ക് സസ്പെൻഷൻ

  മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്‌ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.   പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ... Read more »

കോന്നിയില്‍ എം.ജി കണ്ണൻ അനുസ്മരണം നടന്നു

  konnivartha.com: പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് മുൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ്റെ അകാലത്തിലുള്ള വിയോഗത്തിൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സദസ് നടത്തി.   കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ... Read more »

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൾട്ടിവേഷൻ എജ്യുക്കേഷൻ പ്രോഗ്രാംസിലേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറുടെ താത്കാലിക നിയമനത്തിന് ജൂൺ 2 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in Read more »

കോഴിക്കോട് തീപിടിത്തം: റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു

  കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണ് നടപടി . ഫയർഫോഴ്സിന് തീ അണയ്ക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു.   കെട്ടിടത്തിന് മുകളിലേക്ക്... Read more »

പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും

  konnivartha.com: വന്യമൃഗ ആക്രമണങ്ങളിൽനിന്നും മലയോരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ തിങ്കളാഴ്ച കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും... Read more »

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം :സംയുക്ത ചർച്ച ഇന്ന് നടക്കും

  konnivartha.com: കോന്നി ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായുള്ള അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ന് ( മെയ് 19 തിങ്കളാഴ്ച )ഉച്ചയ്ക്ക് 2. 30ന് കോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ കുട്ടവഞ്ചി തൊഴിലാളികളും അഡ്വ. കെ... Read more »

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള :വിശേഷങ്ങള്‍

ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവന്‍ ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര്‍ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ്... Read more »

ജനകീയ കൂട്ടായ്മയിൽ സ്കൂൾ നവീകരണം തുടങ്ങി

    konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണ ജോലികൾ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂൾ കെട്ടിടം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്ന ജോലികളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി... Read more »

‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 19, തിങ്കള്‍ )

‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ( മേയ് 19, തിങ്കള്‍ ) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയേന്റഷന്‍ പ്രോഗ്രാം ഉച്ചകഴിഞ്ഞ് 02.00 മുതല്‍ 03.00 വരെ: എക്‌സൈസ് വകുപ്പിന്റെ ലഹരി... Read more »

പരിമിതികള്‍ക്ക് വിട:വേദിയില്‍ കലാവിസ്മയം തീര്‍ത്ത് ‘അനുയാത്ര റിഥം’

  konnivartha.com: പരിമിതി മറന്ന്, പരിധികളില്ലാതെ പറന്നുയര്‍ന്ന് ”അനുയാത്ര റിഥം” സംഘം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ചത് നിറവര്‍ണത്തില്‍ വിരിഞ്ഞ ഭിന്നശേഷി കലോത്സവം. ആട്ടവും പാട്ടുമായി കലാപ്രതിഭകളുടെ സംസ്ഥാന... Read more »
error: Content is protected !!