നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

konnivartha.com: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ... Read more »

കാറിടിച്ചു:പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

  അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ മകൾ കാറിടിച്ചു മരിച്ചു. കോട്ടയം തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്.തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് . അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര... Read more »

പ്രധാനമന്ത്രി 103 ‘അമൃത് ഭാരത്’ സ്റ്റേഷനുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു

    പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജസ്ഥാനി‌ലെ ബീക്കാനേറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 26,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുത്തതായി പ്രധാനമന്ത്രി... Read more »

കേരളത്തിൽ കാലവർഷം ഉടന്‍ എത്തും

  അടുത്ത 2-3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്ദനം അടുത്ത... Read more »

മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പ്ലസ് ടൂ ഉന്നത വിജയം

  konnivartha.com: ഹയർ സെക്കൻഡറി വിഭാഗത്തില്‍ കോന്നിയുടെ മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് . തേക്ക് തോട് ജി എച്ച് എസ് എസ്സിലെ 11 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു . തണ്ണിതോട് ... Read more »

കോന്നി വകയാറില്‍ ബൈക്ക് മറിഞ്ഞു :യുവാവ് മരണപ്പെട്ടു

  konnivartha.com:കോന്നി വകയാര്‍ സാറ്റ് ടവര്‍ ഭാഗത്ത്‌ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരണപ്പെട്ടു . തിരുവനന്തപുരം പേരൂര്‍ക്കട നിവാസി സിദ്ധാര്‍ത്ഥന്‍ ( 39)ആണ് മരണപ്പെട്ടത് . കോന്നി മേഖലയില്‍ വാഹനാപകടം തുടരെ ഉണ്ടാകുന്നു . അനേക ആളുകള്‍ മരണപ്പെട്ടു . മുറിഞ്ഞകല്ലില്‍... Read more »

മികച്ച ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി

konnivartha.com: കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണില്‍ കൂടുതല്‍ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നല്‍കുന്നതിനായി മൂന്ന് ഇന്‍റര്‍നാഷണല്‍ റോമിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ മെച്ചപ്പെടുത്തി.   വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്പെയ്ഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ്... Read more »

കുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും

  konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം... Read more »

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു:വിജയം 77.81 %

konnivartha.com: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.  288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ... Read more »

കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം എം എൽ എ സന്ദർശിക്കും

Konnivartha. Com :കലഞ്ഞൂർ കുളത്തുമണ്ണിൽ വീണ്ടും കാട്ടാന കൃഷിസ്ഥലത്ത് ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കി. പ്രദേശത്ത് ഇന്ന്  വൈകിട്ട് 4 മണിയ്ക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, കോന്നിഡി.എഫ്.ഒ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിക്കും എന്ന് എം... Read more »