Trending Now

പമ്പ ജല പരിശോധന ലാബ്  നാടിനു സമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

എല്ലാവർക്കും ശുദ്ധമായ ജലം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൻ എ ബി എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പമ്പ വാട്ടർ അഥോറിറ്റി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ  മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന്... Read more »

പത്തനംതിട്ട അബാന്‍ മേല്‍പ്പാലം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി

  konnivartha.com  :പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മാണപുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരേ സമയം നാലു സ്പാനുകള്‍ ചെയ്യുവാനുള്ള സാമഗ്രികള്‍ നിര്‍മാണ സൈറ്റിലുണ്ട്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി.... Read more »

ഉപജില്ലാ കലോത്സവം: ഓവറോൾ നിലനിർത്തി പേഴുംപാറ ഡിപിഎം യുപി സ്കൂൾ

  നാലുദിവസമായി കുമ്പളം പൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്ന പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃത കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി വിഭാഗം റണ്ണറപ്പും അറബിക്കലോത്സവം റണ്ണറപ് നേടി പേഴുംപാറ ഡി പി യു പി... Read more »

പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

  konnivartha.com: അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വിജിലൻസ് ബോധവൽകരണ പ്രചാരണത്തിന്റെ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ... Read more »

സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം, 2023 ന്’ അനുമതി നല്‍കി

  കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും... Read more »

കേരളത്തിലെ 10 വിഭവങ്ങളെ ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡ് ചെയ്യും

    കേരളീയം 2023 ന്‍റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും,... Read more »

കാലിത്തീറ്റവില ക്രമീകരിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

  കാലിത്തീറ്റവില ക്രമീകരിക്കുമെന്ന് ക്ഷീരവികസനവും മൃഗസംരക്ഷണവും വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വെച്ചൂച്ചിറ എ ടി എം ഹാളില്‍ നടന്ന ക്ഷീരസംഗമം നിറവ് 2023-ന്റെ പൊതുസമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കള്‍ക്കു ശാസ്ത്രീയതീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. കാലിത്തീറ്റവില കുറയ്ക്കുന്നതിനായി... Read more »

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു

konnivartha.com: കോന്നി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കവി ബോധേശ്വരൻ രചിച്ച കേരളഗാനം സ്കൂളിലെ മുഴുവൻ കുട്ടികളും ഒന്നിച്ച് ആലപിച്ചത് വ്യത്യസ്തമായ അനുഭവമായി. മലയാള കവികളിൽ പ്രശസ്തരായവരുടെ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.ക്വിസ്,സംഘഗാനം,പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു. മലയാള ഭാഷാ ദിനാചരണത്തിന്‍റെ... Read more »

നിലയ്ക്കൽ: 37 -മത് നിലക്കൽ പരുമല തീർഥാടന പദയാത്ര

  konnivartha.com : എക്യുമിനിക്കല്‍ ദേവാലയത്തില്‍ നിന്നും നിലയ്ക്കല്‍ പരുമല തീര്‍ഥാടക സംഘത്തിന്റെ പദയാത്ര പുറപ്പെട്ടു. പ്രസിഡന്റ് ഫാ: സിജു വര്‍ഗീസിന്റെ വി.കുര്‍ബ്ബാനയോടു കൂടിയാണ് പദയാത്ര ആരംഭിച്ചത്. പൊതുസമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. സിജു വര്‍ഗീസ് അധ്യക്ഷത... Read more »

പന്തളം ബ്ലോക്ക് കേരളോത്സവം സമാപിച്ചു

  konnivartha.com: പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവ സമാപനസമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 1000 മത്സരാര്‍ഥികള്‍ പങ്കെടുത്തു. കലാ മത്സരങ്ങളും ഗെയിംസ് കായിക ഇനങ്ങളും സമാപിച്ചു. ബ്ലോക്ക്... Read more »
error: Content is protected !!