Trending Now

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 06.04 ന് : എല്ലാ ഒരുക്കവും പൂര്‍ത്തിയായി

  konnivartha.com: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം.ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നും ഇറങ്ങാനുള്ള നിര്‍ദേശം പേടകത്തില്‍ സ്വീകരിച്ചാല്‍ ഉടന്‍തന്നെ പേടകം ചന്ദ്രനിലേക്ക് ഇറങ്ങും . ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള... Read more »

ചന്ദ്രയാൻ 3 ദൗത്യം: ഇന്ന് വൈകീട്ട് 6.04 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്

  ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27... Read more »

ചന്ദ്രയാൻ ലാൻഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ തൽസമയം കാണാൻ സൗകര്യം

  ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തൽസമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കും. ഐഎസ്ആർഒയുമായി ചേർന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതൽ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04 ന് ലൂണാർ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ... Read more »

പത്തനംതിട്ട ജില്ലയില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണി ആരംഭിച്ചു

കൃത്യമായി വാര്‍ത്ത കൊടുക്കുന്ന പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയില്ല  konnivartha.com : സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും ചുമതലയില്‍ ജില്ലയില്‍ 92 വില്‍പ്പന ക്രേന്ദങ്ങള്‍ ആരംഭിച്ചു. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓണം വിപണി ജില്ലാതല... Read more »

ചന്ദ്രയാന്‍ 3 ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങള്‍ഐഎസ്ആര്‍ഒ പുറത്തുവിട്ടു

  ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്.വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം... Read more »

ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണ്: 2023 ഓഗസ്റ്റ് 23 ന്

  konnivartha.com : ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ 2023 ഓഗസ്റ്റ് 23 ന് സജ്ജമാണ് എന്ന് ഐ എസ് ആര്‍ ഒ പറയുന്നു . എല്ലാം കൃത്യം ആണ് . ഇന്ത്യ ചന്ദ്രനില്‍ വാഹനം ഇറക്കും . അതിനുള്ള നടപടികള്‍ ഐ എസ്... Read more »

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം : 23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യം

  ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനെ തൊടാൻ 3 ദിവസം മാത്രം ശേഷിക്കേ ലാൻഡർ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കൽ) വിജയം.ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണു ഡീബൂസ്റ്റിങ് നടത്തിയത്. ഇതോടെ 25 കിലോമീറ്റർ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മോഡ്യൂൾ.23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ... Read more »

ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3: ചന്ദ്രന്‍റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

    ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍... Read more »

ടെക്നോ പുതിയ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു

konnivartha.com/ കൊച്ചി: പ്രമുഖ ആഗോള ടെക്നോളജി ബ്രാന്‍ഡായ ടെക്നോ കമ്പനി പുതിയ ടെക്നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. ഡിജിറ്റല്‍ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി സമാനതകളില്ലാത്ത പ്രകടനവുമായി ഈ പുതിയ സീരീസ് ലൈനപ്പില്‍ പുതിയ പോവ 5 പ്രോ 5ജി, പോവ 5 എന്നിവ ഉള്‍പ്പെടുന്നു. നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവക്കായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്‍റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ  ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 8 ജിബി റാം, 256 ജിബി റോം എന്നിവ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. ഫോണിന്‍റെ 3ഡി ടെക്സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിന്‍റെ വലിയ ആകര്‍ഷണം.68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ്... Read more »

കാര്‍ഷികവൃത്തിമുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമെന്ന് ആരോഗ്യമന്ത്രി

  കാര്‍ഷിക മേഖലയില്‍ വെല്ലുവിളി നേരിടുമ്പോഴും കാര്‍ഷികവൃത്തി മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു മന്ത്രി. കാലാവസ്ഥയില്‍ വലിയ... Read more »
error: Content is protected !!