Trending Now
- അച്ചാര് മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ ഷാജി എന്നിവരാണ് മരിച്ചത്. കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി... Read more »

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ‘സ്നേഹസ്പര്ശം’ വയോജന സംഗമം നടത്തി വയോജനങ്ങളുടെ കലാപരമായ കഴിവുകള് പ്രകടിപ്പിക്കുന്നതിനും, വയോജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും വേണ്ടി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തി വയോജനസംഗമം’സ്നേഹസ്പര്ശം ‘നടത്തി. തട്ടയില് സര്ക്കാര് എല്.പി സ്കൂളില് നടന്ന സംഗമം ഫോക്... Read more »

ജനങ്ങളുടെ ജീവിതനിലവാരം കൂടുതല് മെച്ചപ്പെടുത്തുന്നതിന് സര്ക്കാര് സംവിധാനങ്ങള് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്ജ്. കോയിപ്രം സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് ശില ഇടുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്ക്ക് നല്കുകയാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്... Read more »

വിവിധ കാരണങ്ങളാല് ലാപ്സായിട്ടുള്ള 50വയസ് പൂര്ത്തിയാകാത്ത (31/12/2024നകം ) ഭിന്നശേഷി ഉദ്യോഗാര്ഥികള്ക്ക് റദ്ദായ രജിസ്ട്രേഷന് സീനിയോരിറ്റി നിലനിര്ത്തി പുതുക്കാന് 2025 മാര്ച്ച് 18 വരെ അവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല് ചെയ്ത സര്ട്ടിഫിക്കറ്റ് യഥാസമയം ചേര്ക്കാന് കഴിയാതെ... Read more »

konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. മലയോര നാടിൻ്റെ വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല... Read more »

കാറിന് മുകളിലേക്ക് കണ്ടെയ്നര് ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന് പോയവര് സഞ്ചരിച്ച വോള്വോ കാറാണ് അപകടത്തില്പ്പെട്ടത്. വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്. ചന്ദ്രം... Read more »

konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് 2024 കേരളോത്സവത്തിൽ കോന്നി ഗ്രാമപഞ്ചായത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ബ്ലോക്ക് തലത്തിൽ ഓവറോൾ നേടിയ കോന്നി മാങ്കുളം യുവ ക്ലബ്ബിലെ കലാ കായിക പ്രതിഭകളെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു Read more »