Trending Now
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

മഞ്ഞുമൂടിയ വെള്ളത്തിലൂടെ സഞ്ചരിക്കാനും നാവിഗേറ്റ് ചെയ്യാനും മറ്റ് ബോട്ടുകൾക്കും കപ്പലുകൾക്കും സുരക്ഷിതമായ ജലപാതകൾ നൽകാനും രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ഉദ്ദേശ്യ കപ്പലോ ബോട്ടോ ആണ് ഐസ് ബ്രേക്കർ ഐസ് ബ്രെയ്ക്കർ ഷിപ്പ്: ഐസ് പാളികളെ തകർത്ത് തണുത്തുറഞ്ഞു കിടക്കുന്ന കടലിലൂടെ ചരക്ക് കപ്പലുകൾക്കും... Read more »

konnivartha.com: കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ഫെബ്രുവരി 12 വരെ നീണ്ടുനില്‍ക്കുന്ന അശ്വമേധം 6.0 കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി പഞ്ചായത്ത് ഹാളില്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍... Read more »

konnivartha.com: കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ചു. ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയനാണ് പങ്കെടുത്തത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ദൗത്യം വിജയകരമാക്കി. പരുക്കേറ്റവരെ മൂന്നാം നിലയില്‍ നിന്ന് കയര്‍ മാര്‍ഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയ്ക്കോപ്പം റവന്യൂ,... Read more »

വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്.ഇന്നലെ രാത്രി 10 നായിരുന്നു അപകടം.... Read more »

konnivartha.com : ഇടതുപക്ഷ ഗവൺമെൻ്റ് ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇല്ലാതാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണ ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കൊടുക്കുന്നതിനു പോലും സാധിക്കാത്ത നിർജീവമായ ഭരണ സംവിധാനം നാടിന് അപമാനമാണെന്നും അദ്ദേഹം... Read more »

konnivartha.com: കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട്... Read more »

ടെന്‍ഡര്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 200 ആണ്‍കുട്ടികള്‍ക്കായി രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍: 9447859959. ടെന്‍ഡര്‍ വടശ്ശേരിക്കര... Read more »

ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം... Read more »

konnivartha.com: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റു മുട്ടുന്നു .വിഷയം സംഘടനകള്‍ ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം .കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം.... Read more »

konnivartha.com: കെട്ടിടങ്ങള്‍ തകരുന്നത് ഉള്‍പ്പടെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ ഇന്ന് ജില്ലയില്‍. രാവിലെ 11ന് കലക്ട്രേറ്റിലാണ് നടത്തുക. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. മോക്ഡ്രില്‍ സാഹചര്യം കണക്കിലെടുത്ത് ആരും പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍... Read more »