വി കെ എൻ എം വി എച്ച് എസ്സ് എസ് കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു

    Konnivartha. Com :വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ്സ് എസ് നടപ്പിലാക്കുന്ന കാരുണ്യ സ്പർശം പദ്ധതി ഐരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതികൾ ഉദ്ഘാടനം ചെയ്തു. കെ വി എം എസ് സംസ്ഥാന പ്രസിഡൻഡ് എൻ... Read more »

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ നാളെ (26/10/2022) പത്തനംതിട്ടയില്‍  എത്തും

  konnivartha.com : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലയില്‍ നാളെ 26/10/2022)എത്തും . ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം... Read more »

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി

  2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി . ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇന്ത്യയില്‍ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ്... Read more »

ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ഋഷി സുനക് സ്ഥാനമേറ്റു

  ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57- മത് പ്രധാനമന്ത്രിയാണ് സുനക്.സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍... Read more »

കോന്നിയിൽ പാറ ഉത്പന്നങ്ങളുടെ വില കൂട്ടുന്നു :ടിപ്പർ ലോറി ഡ്രൈവർമാരുടെ പ്രതിക്ഷേധം തുടങ്ങി 

    Konnivartha. Com :കോന്നിയിലെ പാറ മടകളിലും ക്രഷർ യൂണിറ്റുകളിലും പാറ ഉൽപ്പന്നങ്ങളുടെ വില ക്രഷർ ഉടമകൾ സ്വന്തമായി കൂട്ടുന്നു. വില തുടർച്ചയായി കൂട്ടിയതോടെ ടിപ്പർ ഉടമകളും ഡ്രൈവർമാരും ചേർന്നു പ്രതിഷേധ സൂചകമായി ക്രഷർ ഉത്പന്നങ്ങൾ എടുക്കാതെ സൂചനാ സമരം തുടങ്ങി.  ... Read more »

ജെ സി ഐ ഇൻസ്‌പയറിംഗ് ടാലന്റ് അവാർഡ് ജിതേഷ്ജിക്ക്

  konnivartha.com : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ( ജെസിഐ ) ശാസ്താംകോട്ടയുടെ ഈ വർഷത്തെ  ഇൻസ്‌പയറിഗ്   ടാലന്റ് ഓഫ് ദ ഇയർ 2022  അവാര്‍ഡ്  എക്കോ ഫിലോസഫറും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിക്ക് ലഭിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും... Read more »

വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹം: ഡെപ്യൂട്ടി സ്പീക്കര്‍

ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും മികവാര്‍ന്നതാകും. ആവശ്യമായ രേഖകള്‍ എത്രയും... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/10/2022 )

ക്വട്ടേഷന്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി 2022-23 വര്‍ഷത്തേയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കരാറടിസ്ഥാനത്തില്‍ മിനിമം എട്ട് സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസം 1000 കിലോമീറ്റര്‍ ഓടുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.... Read more »

പോത്തുപാറയിൽ ടിപ്പറുകൾ തടഞ്ഞു കൊണ്ട് ഒരു കുടുംബത്തിന്റെ സമരം

    Konnivartha. Com :പോത്തുപാറയിലെ ക്രഷറിൽ നിന്നും  ടേൺ അടിസ്ഥാനത്തിൽ പാറ ഉത്പന്നങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ചു കുട്ടികളുമായി ഒരു കുടുംബം ടിപ്പർ ലോറികൾ തടഞ്ഞു കൊണ്ട് സമരം തുടങ്ങി. പാറയും പാറ ഉത്പന്നങ്ങളും ടേൺ അടിസ്ഥാനത്തിൽ നൽകുന്നില്ല എന്നാണ് പരാതി.ടേൺ അനുസരിച്ചു... Read more »

നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ

എക്‌സൈസ് വകുപ്പ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1024 കേസുകൾ. കേസിലുൾപ്പെട്ട 1038 പേരെ അറസ്റ്റ് ചെയ്തു. സെപ്തംബർ 16 മുതൽ ഒക്ടോബർ 20 വരെയുള്ള കണക്കാണിത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ്... Read more »
error: Content is protected !!