Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com : നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അരുവിക്കര സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ് ഡി ജിടി) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത പഠനത്തിനുളള അർഹതയോടെ... Read more »

konnivartha.com /കലഞ്ഞൂർ : ഒരായിരം ഓർമ്മകളുമായി ആ പഴയ ക്ലാസ്സ് മുറികളിലേക്ക് വീണ്ടും അവരെത്തി. രണ്ട് പതിറ്റാണ്ട് മുൻപ് പിന്നിട്ട വഴികളിൽ തിരികെ എത്തിയപ്പോൾ നിറഞ്ഞ സന്തോഷം മനസ്സിൽ തുളുമ്പി. കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2000 ബാച്ചിൽ പത്താം ക്ലാസ്സിൽ... Read more »

konnivartha.com : ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇതിനെ തുടര്ന്ന് ഇന്ത്യയിലെ മുഴുവന് അന്വേഷണ ഏജൻസികളും തങ്ങളുടെ രീതിയില് അന്വേഷണം വിപുലീകരിച്ചു . ... Read more »

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം:ആരോഗ്യമന്ത്രി വീണാജോര്ജ് ഓണ്ലൈനായി പങ്കെടുത്തു.ജില്ലയുടെ കൂടി മന്ത്രി ആണ് . മന്ത്രിയുടെ സമയം കണ്ടെത്തി നേരിട്ട് എത്തുമ്പോള് ആണ് അതിന് ആധികാരികത . ഓണ്ലൈന് മീറ്റിംഗ് ദയവായി നിര്ത്തുക . അത്യാവശ്യം വേണം . ആരോഗ്യ വകുപ്പ് മന്ത്രി... Read more »

കുരുമ്പന് മൂഴി, അരയാഞ്ഞിലിമണ് എന്നിവിടങ്ങളില് ഉയരത്തില് സുരക്ഷിതമായ നടപ്പാലം നിര്മിക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. കുരുമ്പന് മൂഴി, അരയാഞ്ഞിലിമണ് എന്നിവിടങ്ങളില് സന്ദര്ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉയരത്തില് നടപ്പാലം... Read more »

വനാവകാശ നിയമ പ്രകാരം ജില്ലയില് ഭൂമി ലഭിക്കാനുള്ള ആദിവാസികള്ക്ക് എല്ലാം ഈ വര്ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല് എല്പി സ്കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനം നിലയ്ക്കലില്... Read more »

KONNIVARTHA.COM : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശപ്രകാരം വോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് എല്ലാ ബൂത്ത് പരിധികളിലും ലിങ്ക്@100 കാമ്പയിന് നടത്തും. കുറഞ്ഞത് 100 ആധാറും വോട്ടര് ഐഡിയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നിര്ത്തി ഇതിനുള്ള സജ്ജീകരണങ്ങള് എല്ലാ ബൂത്ത്... Read more »

konnivartha.com/ ഫ്ലോറിഡ: ഒർലാന്റോ നിമോഴ്സ് ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്സ് അനസ്തറ്റിസ്റ്റ് ഡോ. സിജി ആൻ മാത്യു 2022 ലെ “അനസ്തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ് ലഭിച്ചത്.... Read more »

konnivartha.com : അടൂര് പെരിങ്ങനാട് പലചരക്ക് വ്യാപാരിയായ കൊപ്പള്ളില് സതീഷ് കുമാര് ( 41 )ആണ് മരിച്ചത് . അടൂരില് നിന്നും പെരിങ്ങനാട് ഭാഗത്തേക്ക് പോയ സതീഷ് ഓടിച്ച സ്കൂട്ടറും കായംകുളം ഭാഗത്ത് നിന്നും അടൂരിലേക്ക് വരികയായിരുന്ന ടിപ്പര്ലോറിയും തമ്മില് ആണ് കൂട്ടി... Read more »