Trending Now

വനിത സിവില്‍ എക്സൈസ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും  

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍  വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഡയറക്ട് – കാറ്റഗറി നം. 501/17)  ആന്‍ഡ് എന്‍.സി.എ -എം (കാറ്റഗറി  നം. 196/18) തസ്തികയുടെ 27.02.2020 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള (എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയിട്ടുളള ) ഉദ്യോഗാര്‍ഥികള്‍ക്കായി... Read more »

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

  കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകൡ അവ എത്തിച്ചേരുന്നതിന് ആറു... Read more »

ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗേജ് ഇന്റർപ്രേട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ളവർ ബയോഡാറ്റ,... Read more »

ശബരിമല ആരണ്യ ഭൂമികയില്‍ ആദിവാസിയുടെ “കാനന ബംഗ്ലാവ്”

ശബരിമല കാട്ടില്‍ ആദിവാസിയുടെ ‘കാനന ബംഗ്ലാവ്’. ആറുമാസത്തെ അധ്വാനമാണ് വീട് നിർമ്മാണത്തിലെ പ്രധാന ചെലവ് ജഗീഷ് ബാബു കോന്നി വാര്‍ത്ത ഡോട്ട് കോം : കാനന നടുവിലെ രവീന്ദ്രന്‍റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ, മരത്തടിയോ എന്തിന് സിമന്‍റ് പോലും ഇല്ലാതെ കേരളീയ... Read more »

കക്കി ഡാമിലെ ജലസംഭരണിയില്‍ ‘കോന്നി ഫിഷ്’ പദ്ധതി നടപ്പിലാക്കുന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം :തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികൾ ഉപയോഗപ്പെടുത്തി ഫിഷറീസ്... Read more »

ബി.എസ്.എന്‍.എല്‍  : അപ്രന്‍റിഷിപ്പിനായി അപേക്ഷിക്കാം

  ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം കോള്‍ സെന്‍റര്‍ ‍, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗങ്ങളില്‍ അപ്രന്‍റിഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേര്‍ക്ക് പ്രതിമാസം 7700/- രൂപ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. അപേക്ഷകര്‍ · 01-07-2020 ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും അപ്രന്റിസ് ആക്ട്... Read more »

പത്തനംതിട്ടയില്‍ കഞ്ചാവ് പിടിച്ചു

കോന്നി വാര്‍ത്ത :പത്തനംതിട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി.സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും സംഘവും നടത്തിയ പരിശോധനയിൽപത്തനംതിട്ട , പെരിങ്ങമല മുറിയിൽ , ആഗിൽ മൻസ്സിൽ ടി.എം മുഹസിൻ ( 22 ) നെ 200 ഗ്രാം കഞ്ചാവും,... Read more »

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്;മത്സര പരീക്ഷാ പരിശീലനം

  പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് പേര്, രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മെന്റ്... Read more »

പ്രവാസികൾക്കും കൂടെ വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്

  കോന്നി വാര്‍ത്ത : പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നോർക്ക റൂട്ടിസ് ആണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്നവർക്കും... Read more »

നിര്യാതയായി

  വി കോട്ടയം രാധ ഭവനത്തില്‍ (ചിറവരമ്പേൽ) ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പില്‍ Read more »
error: Content is protected !!