മഴവെള്ള പാച്ചിലില്‍ കൊക്കാത്തോട്‌ നെല്ലിക്കപാറ ചപ്പാത്തിൽ കാർ ഒഴുക്കിൽപ്പെട്ടു

  konnivartha.com : മഴവെള്ള പാച്ചിലില്‍ കൊക്കാത്തോട്‌ നെല്ലിക്കപാറ ചപ്പാത്തിൽ കാർ ഒഴുക്കിൽപ്പെട്ടു . ഡ്രൈവർ അത്ഭുതമായി രക്ഷപെട്ടു. നാട്ടുകാരുടെ ശ്രമഫലമായി വടം ഉപയോഗിച്ച് കുറെ താഴെ ആയി തെങ്ങിൽ കാർ കെട്ടി നിര്‍ത്തി . മേഖലയില്‍ ശക്തമായ മഴ തുടരുന്നു . ഏത്... Read more »

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും ഇന്നു(31 ജൂലൈ) മുതൽ

വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും ഇന്നു (31 ജൂലൈ) തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ശിൽപ്പശാല ഇന്നു... Read more »

കെഎസ്ഇബി നടത്തുന്നത് കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി പവര്‍@2047 വൈദ്യുത മഹോത്സത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ... Read more »

അരുവാപ്പുലം കല്ലേലിയില്‍ നിർമ്മിക്കുന്ന ടർഫ് സ്റ്റേഡിയം : ആശങ്കകൾ പരിഹരിക്കണം : യുവ മോര്‍ച്ച

  konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന  ടർഫ് സ്റ്റേഡിയത്തെ പറ്റിയുള്ള ആശങ്കകൾ അറിയിച്ചു അരുവാപ്പുലം പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് നൽകിയതായി യുവ മോര്‍ച്ച  ഭാരവാഹികള്‍ അറിയിച്ചു . പദ്ധതി പൊതു ജനങ്ങളോ ഗ്രാമസഭയോ അറിഞ്ഞിട്ടില്ലെന്നും, ഒരു പൊതു സ്വത്ത്‌... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍... Read more »

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

konnivartha.com : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി / പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്ഷേമനിധി  ബോര്‍ഡ് ചെയര്‍മാന്‍  കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍... Read more »

പന്തളത്ത് വൻ ലഹരിമരുന്നുവേട്ട : എം ഡി എം എ യുമായി 5 പേർ പോലീസ് പിടിയിൽ

  konnivartha.com / പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പോലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം... Read more »

ശക്തമായ മഴ : മലയോര മേഖലയില്‍ റോഡില്‍ വെള്ളം കയറി

  konnivaartha.com : കോന്നി മേഖലയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു . തണ്ണിതോട് മേഖലയില്‍ പല റോഡും കര കവിഞ്ഞു . ഗതാഗതം മുടങ്ങി . ശക്തമായ മഴ പെയ്യുന്നു മലയോരം അതീവ ജാഗ്രതയില്‍ .എലി... Read more »

കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ 

കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ Konnivartha :കർക്കടക വാവ് കഴിഞ്ഞതോടെ മഴ ശക്തി പ്രാപിച്ചു. ഇടിയുടെ പിന്നാലെ മഴയും ഇറങ്ങി വന്നു. കോന്നി മേഖലയിൽ നിർത്താതെ ഉള്ള മഴ തുടങ്ങി. ഒരേ അളവിൽ മഴ പെയ്യുന്നു. വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന്... Read more »

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിംഗിന്‍റെ  ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ജൂലൈ 30 ന് അഭിസംബോധന ചെയ്യും

  പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . 2022 ജൂലൈ 30 ന് രാവിലെ 10 മണിക്ക് ന്യൂ ഡൽഹിയിലെ വിജ്‍ഞാൻ ഭവാനിലാണ് ദേശീയ ലെങൾ സെർവിസ്സ് അതോറിറ്റി... Read more »