കറി പൗഡർ പരിശോധന വ്യാപകമാക്കും

  ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ ലഭ്യമായ... Read more »

ഷെയർ മാർക്കറ്റിൽ നിക്ഷേപിപ്പിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

  konnivartha.om : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ കെ വി ശശിധരന്റെ മകൻ അജീഷ് ബാബു കെ എസ് (42) ആണ്... Read more »

പതിനേഴുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം : ഓട്ടോ ഡ്രൈവർ അരുവാപ്പുലം നിവാസി കോന്നി പോലീസ് പിടിയില്‍

  konnivartha.com :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പരാതിപ്രകാരമെടുത്ത കേസിൽ ഓട്ടോ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി  അരുവാപ്പുലം  കൊക്കാതോട് അപ്പൂപ്പൻതോട് അപ്സര ഭവനിൽ വിജയന്‍റെ മകൻ ഓട്ടോ ഡ്രൈവറായ തത്ത എന്നു വിളിക്കുന്ന അനിൽകുമാ(49) റിനെയാണ്... Read more »

പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട തൈകള്‍ വില്‍പനയ്ക്ക്

  konnivartha.com : പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട എന്നിവയുടെ ബഡ് തൈകള്‍, സീഡ്‌ലെസ് നാരകം, മാങ്കോസ്റ്റീന്‍, കവുങ്ങ്, അകത്തി, പച്ചക്കറി ഇനങ്ങളായ വഴുതന, വെണ്ട, തക്കാളി, പയര്‍ എന്നിവയുടെ തൈകള്‍ വില്‍പനയ്ക്ക് തയ്യാറായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്... Read more »

തോക്കും മറ്റും പിടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

  പിസ്റ്റൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടിച്ച കേസിലെ പ്രതി നൗഫലിനെ റിമാൻഡ് ചെയ്തു. ഇയാളെ ഇന്നലെ രാത്രി വൈകുവോളം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. അഡിഷണൽ എസ് പി ബിജി ജോർജ്ജ്, നർകോട്ടിക്... Read more »

ഗോത്ര സംസ്‌കൃതിയെ നില നിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം

  പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,... Read more »

കാർഗിൽ വിജയദിവസം അനുസ്മരണം രേഖപ്പെടുത്തി ടീം പത്തനംതിട്ട സോൾജിയേഴ്സ്

  konnivartha.com : കാർഗിൽ വിജയദിവസത്തിന്റ ഇരുപത്തിമൂന്നാം വാർഷികത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാരെയും അനുസ്മരിച്ചുകൊണ്ട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ്(തപസ് ).   വൈകുന്നേരം അഞ്ചുമണിയോടുകൂടി പത്തനംതിട്ട യുദ്ധസ്മാരകത്തിൽ ഒത്തുചേർന്ന തപസ്സിന്റെ അംഗങ്ങൾ വീരമൃത്യു... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ജില്ലയിലെ 12 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം; ഇതുവരെ അംഗീകാരം ലഭിച്ചത് 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി... Read more »

അറിയപ്പെടുന്ന റൗഡികളുടെ ഗണത്തിൽപ്പെട്ട രണ്ടു കുറ്റവാളികളെ കരുതൽ തടങ്കലിലാക്കി

    പത്തനംതിട്ട : സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് നാട്ടിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവന്ന രണ്ട്;അറിയപ്പെടുന്ന റൗഡികളെ കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടുപേരെ തിരുവനന്തപുരം... Read more »

കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ “ടേക്ക് എ ബ്രേക്ക്” തുറന്നു നല്‍കണം : ബിജെപി റീത്തു വെച്ച് പ്രതിഷേധിച്ചു

konnivartha.com:പ്രമാടം ഗ്രാമപഞ്ചായത്തിന്‍റെ പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും വിശ്രമിക്കാനുംമറ്റു അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി ഇളകൊള്ളൂരിൽ ബ്ലോക്ക്‌ ഓഫീസിനു സമീപത്തായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് അടിയന്തരമായി തുറന്നുകൊടുക്കണമെന്നും, ലക്ഷണങ്ങൾ മുടക്കിയ കെട്ടിടം കാട് പിടിച്ചു നശിക്കുന്നതിനെതിരെയും ബിജെപി പ്രമാടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീത്തു വെച്ച് പ്രതിഷേധിച്ചു.... Read more »