ബാങ്കിംഗ് കറസ്പോണ്ടന്റ് : അപേക്ഷ ക്ഷണിച്ചു

  ബാങ്കിംഗ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേതട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18-75നും മധ്യേ പ്രായമുള്ള പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം.  ... Read more »

പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

  അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915.... Read more »

എൻഎസ്എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ(90) അന്തരിച്ചു

  konnivartha.com : എൻ എസ് എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ. മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ്... Read more »

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്   Konnivartha. Com :കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍... Read more »

ജോസ് മേലേതിൽ ന്യൂയോർക്കിൽ അന്തരിച്ചു

  ബാബു പാറക്കൽ ന്യുയോർക്ക്: അടൂർ പറക്കോട് പരേതനായ മേലേതിൽ പാപ്പച്ചൻറെയും കുഞ്ഞമ്മ പാപ്പച്ചന്റെയും മകൻ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ താമസിക്കുന്ന ജോസ് മേലേതിൽ (63) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകാംഗമാണ്.ഭാര്യ പരേതയായ... Read more »

‘പ്രവാസി രത്‌ന’ അവാർഡിന് അപേക്ഷിക്കാം

  ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ അനുകരണീയ മാതൃകകൾ സൃഷ്‌ടിച്ച... Read more »

ബലാൽസംഗ കേസിൽ ഒരാൾ പിടിയിൽ

  konnivartha.com : പലതവണ ബലാൽസംഗം ചെയ്തശേഷം, ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും മറ്റും നൽകി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കീഴ്‌വയ്പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ നാരായണന്റെ മകൻ സുനിൽ കുമാർ... Read more »

സുഗമ ഹിന്ദി പരീക്ഷയില്‍ കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക്‌ ഫസ്റ്റ് റാങ്ക് നേടി

  konnivartha.com : കേരള ഹിന്ദി പ്രചാര സഭ 2019-20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ സി ബി എസ് ഇ / ഐ സി എസ് ഇ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയില്‍ കോട്ടയം ,പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മാര്‍ക്ക്... Read more »

കോന്നി എം എല്‍ എ യുടെ നിർദ്ദേശത്തിന് പുല്ല് വില : കെ എസ് ടി പി കോന്നി ടൗണ്‍ ഭാഗത്തെ നിർമാണ പ്രവർത്തികൾ പൂര്‍ത്തീകരിച്ചില്ല

( ജൂണ്‍ 22 ന് എം എല്‍ എ കെ എസ്  ടി പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ ഉള്ള ചിത്രം )   konnivartha.com : കോന്നി ടൗണിൽ ഭാഗത്തെ നിർമാണ പ്രവർത്തികൾ ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന്... Read more »

കോന്നി ബ്ലോക്ക്‌ ആരോഗ്യ മേളയിൽ “തപസ്” രക്‌തദാന ക്യാമ്പ് നടത്തി

  പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ആരോഗ്യമേളയിൽ പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് രക്‌തദാന ക്യാമ്പ് നടത്തി . തപസിന്‍റെ വിമുക്ത ഭടൻമാരും നാട്ടിൽ അവധിയിൽ ഉള്ള സൈനികരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന് ശേഷം നടന്ന പൊതുപരിപാടിയിൽ കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്... Read more »