Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം :തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികൾ ഉപയോഗപ്പെടുത്തി ഫിഷറീസ്... Read more »

ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം കോള്‍ സെന്‍റര്‍ , മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗങ്ങളില്‍ അപ്രന്‍റിഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേര്‍ക്ക് പ്രതിമാസം 7700/- രൂപ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. അപേക്ഷകര്‍ · 01-07-2020 ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും അപ്രന്റിസ് ആക്ട്... Read more »

കോന്നി വാര്‍ത്ത :പത്തനംതിട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി.സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും സംഘവും നടത്തിയ പരിശോധനയിൽപത്തനംതിട്ട , പെരിങ്ങമല മുറിയിൽ , ആഗിൽ മൻസ്സിൽ ടി.എം മുഹസിൻ ( 22 ) നെ 200 ഗ്രാം കഞ്ചാവും,... Read more »

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് പേര്, രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മെന്റ്... Read more »

കോന്നി വാര്‍ത്ത : പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നോർക്ക റൂട്ടിസ് ആണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്നവർക്കും... Read more »

വി കോട്ടയം രാധ ഭവനത്തില്‍ (ചിറവരമ്പേൽ) ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പില്‍ Read more »

കോന്നി വാര്‍ത്ത :തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ല്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാർ നിയമനം നടത്തും . ഒരു ഒഴിവാണ് ഉള്ളത് . പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.... Read more »

സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും... Read more »

പന്തളം: കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ പന്തളം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കടക്കാട് പള്ളി തെക്കേതിൽ നാസർ റാവുത്തകർ ഭാര്യ സജിലാ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ ‘കേരള സ്റ്റാർട്ടപ്പ് മിഷൻ’ ആണ്... Read more »