Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക മേഖലയിൽ മലഞ്ചരക്കു സംഭരണ സംസ്കരണ കേന്ദ്രം തണ്ണിത്തോട്ടിലായിരിക്കും ആരംഭിക്കുക.കോലിഞ്ചി, ഇഞ്ചി, കുരുമുളക്, അടയ്ക്ക തുടങ്ങിയുള്ള മലഞ്ചരക്ക് ശേഖരിച്ച് സംസ്കരിച്ച് നല്‌ക്കുന്നതിനും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. മലയോര ജനതയ്ക്ക് അവരുടെ ഉല്പന്നങ്ങൾ മികച്ച... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടത്തായി കൊലകേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി ജന ശ്രദ്ധ നേടുകയും പിന്നീട് പത്തനംതിട്ട പോലീസ് ചീഫ് ആയി എത്തിയ കെ.ജി.സൈമണ്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ചു . പത്തനംതിട്ട ജില്ലയില്‍ കെ.ജി.സൈമണ്‍ അന്വേഷിച്ച രണ്ടു കേസുകളുടെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി കയ്യാലയ്ക്കകത്തു ജോര്‍ജ് സൈമണ്‍ എന്ന കെ.ജി. സൈമണ്‍ പോലീസ് കുടുംബത്തില്‍നിന്നും പടിയിറങ്ങി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ (ഡിസംബര്‍ 31) രാവിലെ എട്ടിന് നടന്ന ആകര്‍ഷകമായ പരേഡില്‍... Read more »

പത്തനംതിട്ട ജില്ലയിലെ റിസര്‍വോയറുകളിലേക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കോറക്കിള്‍ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ടിന് വൈകിട്ട് നാലു വരെ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പത്തനംതിട്ട എന്ന വിലാസത്തില്‍... Read more »

പസഫിക് സമുദ്രത്തിലെ കിരിബാത്തി സമാവോ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.25ഓടെ പുതുവര്‍ഷം പിറന്നു . കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശം പാലിച്ച് കൊണ്ട് ആരംഭിച്ച പുതുവത്സരാഘോഷം വിവിധ രാഷ്ട്രങ്ങളിലൂടെ കടന്ന് വിവിധ സമയങ്ങളില്‍ ആഘോഷ രാവുകളൊരുക്കി. കാത്തുകാത്തിരുന്ന 2021 നെ സ്വീകരിക്കാന്‍... Read more »

കോന്നി വാര്‍ത്ത : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിലാണ് അടിസ്ഥാന ശമ്പളം. www.norkaroots.org യിൽ ഓൺലൈനായി ജനുവരി 10 വരെ... Read more »

അസിസ്റ്റന്‍റ് തസ്തികയിൽ നിയമനം ശമ്പളം 30,325 രൂപ കോന്നി വാര്‍ത്ത : സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്‍റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പത്തനംതിട്ട ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ജനുവരി 20 ന് കളക്ടറേറ്റില്‍ രാവിലെ 11.30 ന് നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള... Read more »

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 17 ന് പള്‍സ് പോളിയോ വാക്സിന്‍ വിതരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അഞ്ച് വയസു വരെ പ്രായമുളള 68064 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളിമരുന്ന് നല്‍കുന്നതിനായി ജില്ലയുടെ വിവിധ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ നടക്കുന്നു. സെക്യൂരിറ്റി, കുക്ക്, വാർഡൻ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്കാണ്... Read more »