കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ പോലീസ് സേവനസജ്ജം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴ തുടരുന്നത് കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും ജില്ലയിലെ പോലീസ് പ്രവര്‍ത്തനസജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. അധികമായി മഴ പെയ്യുന്നതിനാല്‍ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതും, മൂഴിയാര്‍ ഡാം തുറക്കാനുള്ള... Read more »

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ബി.എഡ് വിദ്യാര്‍ഥികളുടെ സ്‌നേഹാദരവ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന പോലീസിനും അവരെ സഹായിക്കുന്ന എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍, പോലീസ് വോളന്റിയര്‍, എന്നിവര്‍ക്ക് സെന്റര്‍ ഫോര്‍... Read more »

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദം ആയി മാറി ലക്ഷദ്വീപിനടുത്ത് നിലകൊണ്ടിരിക്കുകയാണ്. . അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കണ്ണൂർ തീരത്ത് നിന്ന് 360... Read more »

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട്

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കുന്നതിന്‍റെ ഭാഗമായികൊല്ലം ജില്ലയിലെ എല്ലാ വ്യവസായ യൂണിറ്റുകളും ചെറുകിട വ്യാപാരികളും വ്യവസായ അസോസിയേഷനുകളും കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കണമെന്ന്... Read more »

ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വയോധികര്‍,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും,... Read more »

കേരളത്തില്‍ ഇന്ന് 34 ,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 34 ,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി( മെയ് 23 ). നിലവിലെ നിയന്ത്രണങ്ങള്‍ തുടരും . വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു . ലോക്ക് ഡൗണില്‍ യാതൊരു ഇളവുംഇല്ല . നിയന്ത്രണം ഇതേപടി... Read more »

കെഎസ്ഇബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ച് തെക്കന്‍ കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്ത മഴയും കാറ്റും മൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍... Read more »

കോവിഡ് വാക്സിനേഷന്‍: പത്തനംതിട്ട ജില്ലയില്‍ നാളെ ( മെയ് 15) ഒന്നാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 15 ശനി) 62 കേന്ദ്രങ്ങളിലായി 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനേഷന്‍ നടക്കും. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി 46 കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി 16 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കോവീഷീല്‍ഡ്... Read more »

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

  konni vartha .com ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെആറു താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍... Read more »