ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം :മാസ്‌ക് വയ്ക്കുന്നത് അഭികാമ്യം

  konnivartha.com: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ... Read more »

പത്തനംതിട്ട ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല തയ്യാർ

  konnivartha.com: പത്തനംതിട്ട : ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല നഗര ഹൃദയത്തിൽ ഉദ്ഘാടനത്തിന് തയ്യാറായി. 22 ന് നടക്കുന്ന ചടങ്ങിൽ പുതുതായി തയ്യാറാക്കിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഉപന്യാസം, ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള സമ്മാനവും... Read more »

കോന്നി മെഡിക്കൽ കോളജിൽ സി.ടി.സ്കാൻ സംവിധാനം സജ്ജമായി

ജൂൺ 19 ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും konnivartha.com: കോന്നി ഗവ.മെഡിക്കൽ കോളജിൽ അനുവദിച്ച സി.റ്റി.സ്കാൻ പൂർണ പ്രവർത്തനസജ്ജമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉദ്ഘാടനം ജൂൺ 19 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നും എംഎൽഎ പറഞ്ഞു. അഞ്ചു കോടി... Read more »

ആധാര്‍ കാര്‍ഡുകളില്‍ കോന്നി താലൂക്കിന്‍റെ പേരില്ല :ഇപ്പോഴും കോഴഞ്ചേരി തന്നെ

  konnivartha.com: പുതിയ ആധാര്‍ കാര്‍ഡില്‍ കോന്നി താലൂക്കിന്‍റെ പേര് ഇല്ല . പഴയ കോഴഞ്ചേരി താലൂക്കിന്‍റെ പേരാണ് ഇപ്പോഴും ഉള്ളത് എന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെടുന്നു . പത്തു വര്‍ഷമായ ആധാര്‍ കാര്‍ഡ് പുതുക്കിയപ്പോഴും കോഴഞ്ചേരി എന്ന പഴയ താലൂക്ക് പേരാണ് വരുന്നത് എന്ന്... Read more »

സമയബന്ധിതമായ പ്രശ്നപരിഹാരം വിവരാവകാശ നിയമത്തിന്റെ ഉപോത്പന്നം:വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം

ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ലഭിക്കുന്നു എന്നത് വിവരാവകാശ നിയമത്തിന്റെ ഉപോത്പന്നമായിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സഹകരണത്തോടെ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും വിവരാകാശ പൊതുബോധന ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലനത്തിന്റെ... Read more »

സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കും: കൃഷിമന്ത്രി പി. പ്രസാദ്

  konnivartha.com: കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃഷിയിടങ്ങളില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ആയി നല്‍കുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കോന്നി അരുവാപ്പുലം സ്മാര്‍ട്ട് കൃഷിഭവന്‍, വിള ആരോഗ്യപരിപാലന... Read more »

കോന്നി കുളത്ത് മണ്ണ് ഭാഗത്ത് വീണ്ടും ഒറ്റയാന്‍ ഇറങ്ങി

  konnivartha.com : കോന്നികുളത്ത് മണ്ണ് ഭാഗത്ത് ഒറ്റയാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചതായി വ്യാപക പരാതി . രണ്ടു ദിവസമായി ഒറ്റയാന ഈ പ്രദേശത്ത് ഉണ്ട് . കഴിഞ്ഞ ദിവസം ഈ കാട്ടാന വ്യാപകമായി കൃഷിയും, ഇലക്ട്രിക് പോസ്റ്റുകളും ചവിട്ടി ഒടിച്ചിട്ടു.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ... Read more »

ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം നടക്കും

  konnivartha.com : 82 മത് ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം 2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് അടൂർ എസ്എൻഡിപി ഹാളിൽ നടക്കും . കെ പി ഡി എം എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ജി ആർ... Read more »

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നു , കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

konnivartha.com: സ്വതന്ത്രവും നീതിപൂര്‍വ്വവുമായ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ അസാധ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര മന്ത്രി ഡോ.രാജ് കുമാര്‍ രഞ്ജന്‍ സിംഗിന് നിവേദനം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ... Read more »

നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു

  മലയാളമാസം മിഥുനം ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നടതുറന്നു.നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള തീർത്ഥാടകരെ ദ്രോഹിക്കുന്ന അലംഭാവമാണ് നടക്കുന്നത്. Read more »
error: Content is protected !!