Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി കേന്ദ്രീകരിച്ച് യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന . സംഘത്തലവനെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി പോലീസ് ഗൌരവകരമായി അന്വേഷിച്ചില്ല എന്നും പരാതിഅയച്ച പ്രവാസി മലയാളിയില്‍... Read more »

സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം മലപ്പുറം: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു.ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് വിവരം. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്. ... Read more »

konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ദുർമന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട 8 വയസുകാരിയേയും ,അമ്മയേയും, വല്ല്യമ്മയേയും മോചിപ്പിച്ച 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ സിപിഐ എം പ്രതിഷേധിച്ചു. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായതു കൊണ്ടാണ് സിപിഐ... Read more »

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന്... Read more »

konnivartha.com : കാര്‍ഷികവൃത്തിയില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം യന്ത്രവല്‍കൃത സേനയെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ... Read more »

konnivartha.com : കോന്നി ആനക്കൂടിന് ബലക്ഷയം സംഭവിക്കാന്‍ സാഹചര്യം ഉണ്ടെന്നും പുതുക്കി പണിയാന്‍ ഉള്ള നടപടി ആവശ്യം ആണ് എന്നും വനം വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ അക്കം ഇട്ടു നിരത്തി പറയുന്നു .നിലവില്‍ ഉള്ള ജീവക്കാരില്‍ കുറെ ആളുകളെ വിളിച്ചു എങ്കിലും... Read more »

konnivartha.com : മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക... Read more »

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി ... Read more »

konnivartha.com : സുരേന്ദ്രാ..നിന്നെ ഇപ്പോൾ കാണുമ്പോൾ ഏറെ അഭിമാനമാണ് .നീ പരാജയപ്പെട്ട് പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ? കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20... Read more »

konnivartha.com : കോന്നി വന മേഖലയടങ്ങുന്ന സ്ഥലങ്ങളില്‍ ചില ദിവസങ്ങളില്‍ “അസാധാരണ യോഗം “ചേരുന്നതായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ,കേന്ദ്ര ഐ ബിയും കരുതുന്നു . ഇതേ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി . കേന്ദ്ര എന്‍ ഐ എയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍... Read more »