Trending Now

ദേശീയ ഗോപാൽ രത്‌ന പുരസ്കാരങ്ങൾ – 2022

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് 2022-ലെ ദേശീയ ഗോപാൽ രത്‌ന പുരസ്കാരങ്ങൾക്കായി ദേശീയ അവാർഡ് പോർട്ടലിലൂടെ (https://awards.gov.in) 01.08.2022 മുതൽ ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.   അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15.09.2022 ആണ്. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് (2022... Read more »

അനീമിയ, തലാസിയ രോഗബാധിതര്‍:സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ തീരുമാനം

  konnivartha.com : വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയിൽ സംപുഷ്ടീകരിച്ച അരി വിതരണം... Read more »

എന്താണ് മയക്ക് മരുന്നുകളിലെ എം ഡി എം എ

എന്താണ് മയക്ക് മരുന്നുകളിലെ എം ഡി എം എ എം ഡി എം എ അക്ഷരാർത്ഥത്തിൽ മയക്കുമരുന്നുകളിലെ കാളകൂടമാണ്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്,... Read more »

പ്രകൃതി വിഭവങ്ങള്‍ക്ക് പത്തനംതിട്ട ജില്ല നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണെന്ന് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍

  കേന്ദ്ര സര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പരമ്പരാഗതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ജില്ല നല്‍കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്ന് കേന്ദ്രസംഘം വിലയിരുത്തി. മണ്ണിടിച്ചില്‍ തടയാന്‍ നദികളുടെ തിട്ടയില്‍ കോണ്‍ക്രീറ്റിന് പകരം ഉപയോഗിച്ചിരിക്കുന്ന... Read more »

9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം

  മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം konnivartha.com : ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോർ 92.36 ശതമാനം), തൈക്കാട്... Read more »

അരുവാപ്പുലം ഐരവണ്ണില്‍ : പൊതു ജല പൈപ്പ് പൊട്ടിയത് ഒന്ന് നന്നാക്കുക

  konnivartha.com : ഒരാഴ്ചയായി ഈ പൊതു പൈപ്പ് പൊട്ടി .വീടുകളില്‍ വെള്ളം ഇല്ല . അധികാരികള്‍ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് ജനം പരാതി പറയുന്നു . മങ്ങാട്ട്  മുക്കില്‍ നിന്നും  ലക്ഷം വീട് കോളനി റോഡില്‍ ആണ് വെള്ളം പാഴാകുന്നത്‌ .അധികാരികളോട്... Read more »

ഓപ്പറേഷന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ: സര്‍ജന്‍ വിജിലന്‍സ് പിടിയില്‍

  konnivartha.com :  ഹെര്‍ണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ നെ വിജിലന്‍സ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ മുണ്ടക്കയം സ്വദേശി ഡോ. സുജിത്കുമാറിനെയാണ് വിജിലന്‍സ് എസ്.പി വി.ജി വിനോദ്... Read more »

ഓണക്കിറ്റ് വിതരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

  സൗജന്യ ഓണക്കിറ്റ് വിതരണം അത്യപൂര്‍വമായ ക്ഷേമ പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് konnivartha.com : ഇന്ത്യയില്‍ തന്നെയുള്ള അത്യപൂര്‍വമായ ക്ഷേമ പദ്ധതിയാണ് സൗജന്യ ഓണക്കിറ്റ് വിതരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ്... Read more »

മണ്ണിന്‍റെ മണമുള്ള വാക്കുകൾ : കാർഷിക സമൃദ്ധിയുടെ വിളനിലത്തിലേക്ക് സ്വാഗതം

konnivartha.com : തറികളുടെയും തിറകളുടേയും കേളികേട്ട നാടായ കണ്ണൂർ ജില്ലയുടെ സാസ്‌കാരിക സവിഷേതകൾക്കൊപ്പം കാർഷിക സമൃദ്ധിയുടെ നിറവിലും മുൻനിരയിലെത്തി നിൽക്കുന്ന ഉൾനാടൻ ഗ്രാമപ്രദേശമാണ് തില്ലങ്കേരി .ജന്മി നാടുവാഴിത്തത്തിനെതിരെ കാർഷിക കമ്യുണിസ്റ് പോരാട്ടവീര്യ ചരിത്ര സ്‌മൃതികളിൽ ചോരവീണു ചുകന്ന മണ്ണുകൂടിയാണ് തില്ലങ്കേരി എന്ന കർഷക ഗ്രാമം... Read more »

കോന്നി അരുവാപ്പുലത്ത് നിന്നും കാണാതായ വീട്ടമ്മയെ കണ്ടെത്തി

konnivartha.com : കോന്നി അരുവാപ്പുലം നിന്നും ഇന്നലെ മുതല്‍ കാണാതായ വീട്ടമ്മയെ കണ്ടെത്തി . അരുവാപ്പുലം മ്ലാംതടത്തിലെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തിയതായി മകന്‍ സുമേഷ് കോന്നി വാര്‍ത്തയെ അറിയിച്ചു .   കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ... Read more »
error: Content is protected !!