Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി... Read more »

വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങിയെന്ന വാര്‍ത്തയില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടല്‍. ശബരിമല വനമേഖലയില്‍പ്പെട്ട ആങ്ങമൂഴിയിലെ കുട്ടികള്‍ക്ക് യാത്രാ ദുരിതമുണ്ടായെന്നറിഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്... Read more »

konnivartha.com : ഇന്ന് രാവിലെ (ഡിസംബർ 21 നു ബുധനാഴ്ച ) സംസ്ഥാനതലത്തിൽ നടന്ന പി എസ് സി യുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42 ആം ചോദ്യം അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് എന്ന തനതു കലാരൂപത്തിന്റെ... Read more »

പത്തനംതിട്ട താഴെവെട്ടിപ്രത്തുള്ള താമസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുയുമായി 5 നേപ്പാൾ യുവാക്കളെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ... Read more »

konnivartha.com : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടിയത് നീക്കം ചെയ്തു . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് 16 / 12 / 2022 ൽ കോന്നി വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു . വിഷയം... Read more »

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗമാക്കാന്‍ തീരുമാനം. റോഡുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകള്‍ മൂലം നിര്‍മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്,... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ല . കുട്ടികള്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രി ശരണം . ഈ രീതി ആരോഗ്യ വകുപ്പ് മാറ്റുക . രാത്രിയില്‍... Read more »

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി – കെഎസ്ടിപി ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.... Read more »

സംസ്ഥാനത്തെ പൂര്‍ണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്‌കാന്‍ ചെയ്ത് നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തത്തോടുകൂടി... Read more »

konnivartha.com : പിന്നോക്ക ജനത എന്ന ഒറ്റക്കാരണത്തിൽ നാട്ടിൽ നടന്ന മോഷണകുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ പോലീസ് ആസൂത്രണ ശ്രമം നടത്തുന്നതായി പരാതി . കൊടുമണ്‍ പോലീസ് എസ് ഐയ്ക്ക് എതിരെ ജില്ലാ പോലീസ് മേധാവിയ്ക്കും ഡി ജി പിയ്ക്കും പരാതി ലഭിച്ചു .പരാതിയില്‍... Read more »