Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: പോക്സോ കേസിൽ കൂടല്‍ പോലീസ് പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് നേതാവ് മനീഷ് മുറിഞ്ഞകല്ലിനെ കോടതി വെറുതെ വിട്ടു ഉത്തരവായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കു വാട്സാപ്പ് മുഖാന്തിരം അസഭ്യമായ സന്ദേശമയച്ചെന്നു ആരോപിച്ചു കൂടൽ പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായി ചേർത്ത സാമൂഹ്യ... Read more »
അബാന്‍ ഫ്ളൈ ഓവറിന്റെ സര്‍വീസ് റോഡുകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭൂവുടമകളില്‍ നിന്നു മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച്... Read more »
konnivartha.com/ അടൂര്‍ : ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമായി മാനസിക ആരോഗ്യ ചികിത്സാ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി ബിനു അദ്ധ്യക്ഷനായ ചടങ്ങുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്‍. ജെ ഉദ്ഘാടനം ചെയ്തു.... Read more »
പത്തനംതിട്ട ജില്ലാതലശിശുദിനാഘോഷം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയോടെ വര്‍ണാഭമായി. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയ ഘോഷയാത്രയില്‍ ജില്ലാകളക്ടര്‍ എ. ഷിബു... Read more »
ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക konnivartha.com: കേരളത്തെ നടുക്കിയ... Read more »
konnivartha.com: രാജഭക്തി പ്രകടിപ്പിച്ച് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര... Read more »
konnivartha.com: കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ... Read more »
ദീപപ്രഭയില്‍ അണിഞ്ഞൊരുങ്ങി ഭാരതം. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കാന്‍ ഭാരതം ഒരുങ്ങി . തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന... Read more »
നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി. ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള... Read more »