കരുമാടിയിലെ ജല ശുചീകരണ പ്ലാന്റിൽ ജൽ ദീവാലി ക്യാമ്പെയിൻ സംഘടിപ്പിച്ചു

    കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ – അമൃത് പദ്ധതി പ്രകാരമുള്ള ജൽ ദീവാലി യജ്ഞം ആലപ്പുഴ കരുമാടിയിൽ സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കരുമാടിയിലെ 68 എം.എൽ. ഡി... Read more »

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ്... Read more »

ലോക്‌സഭാതെരഞ്ഞെടുപ്പ് :മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

  സമയബന്ധിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ജില്ലയില്‍ നിഷ്പക്ഷവും സുതാര്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള... Read more »

മലയാളഭാഷ വാരാഘോഷം: സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

  konnivartha.com: മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, തര്‍ജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഫയല്‍ എഴുത്തു മത്സരത്തില്‍ കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് രേഷ്മ... Read more »

നിത്യചൈതന്യമായ യതിവര്യന്‍: സാംസ്കാരിക നിലയം മാത്രം കൃപ കൊണ്ട് വന്നില്ല .നല്ലത്

ശരത്ത്  konnivatha.com; നവംബർ 2 നിത്യചൈതന്യയതിയുടെ ജന്മദിനം.’ യതി’ എന്ന വാക്ക് കേൾക്കുമ്പോൾ കൂടുതൽ പേർക്കും മനസ്സിലേക്ക് വരുന്നത് ഹിമാലയസാനുക്കളിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന ‘മഞ്ഞുമനുഷ്യനെ ‘ പറ്റിയാവാം. എന്നാൽ മലയാളികൾ ആയ വായനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്കെത്തുക നിത്യചൈതന്യയതി എന്ന വേറിട്ട എഴുത്തുകാരനെപ്പറ്റിയാവും.ഒരു... Read more »

2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

    2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം konnivartha.com: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ... Read more »

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജയിൽ 6 സീറ്റുകൾ konnivartha.com: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ... Read more »

മലയാളഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കേണ്ടതിന്‍റെ  ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്ക്: ജില്ലാ കളക്ടര്‍ എ ഷിബു

  മലയാളഭാഷയുടെ പ്രാധാന്യം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

വായനയാവണം ലഹരി: ഡപ്യൂട്ടി സ്പീക്കര്‍

  വിദ്യാര്‍ഥികള്‍ക്ക് വായനയാവണം ലഹരിയെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ ഭവനം ലഹരി മുക്തം ഭവനസന്ദര്‍ശന പരിപാടിയുടെ ജില്ലാതലഉദ്ഘാടനം അടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം സമൂഹത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.... Read more »

ഒരുക്കങ്ങള്‍ പൂര്‍ണം; അനന്തപുരിയില്‍ ഇന്നുമുതല്‍ മലയാളത്തിന്‍റെ മഹോത്സവം

  konnivartha.com: കേരളത്തിന്റെ ഏറ്റവും മികവുറ്റവ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്നു(നവംബര്‍1)മുതല്‍ ഏഴുവരെ അരങ്ങേറുന്ന കേരളീയം മഹോത്സവത്തിനായി അനന്തപുരി ഒരുങ്ങി. രാവിലെ 10.00 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ കേരളീയത്തിന്റെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല്‍... Read more »