കേരളപ്പിറവി ആശംസകള്‍

  അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത് . അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1956 ലെ... Read more »

വനം വകുപ്പ് ജീവനക്കാരനെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു

  konnivartha.com: കോന്നി ഡിവിഷൻ പരിധിയിലെ അനധികൃത മരം മുറിയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ സ്ഥലം മാറ്റിയ നടപടി വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിച്ചു.പ്രതികാര നടപടിയായി... Read more »

കലഞ്ഞൂരില്‍ കടിയോട് കടി : തെരുവ്നായ്ക്കള്‍ വീട്ടില്‍ കയറിയും കടിക്കും

  KONNIVARTHA.COM/ കലഞ്ഞൂര്‍ : പത്തനംതിട്ട കലഞ്ഞൂരില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില്‍ വീട്ടില്‍ കയറി ഒരാളെ കടിച്ചു . കലഞ്ഞൂര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് . ഏതു സമയത്തും ആര്‍ക്കും കടി കിട്ടാം . കടി... Read more »

സംസ്ഥാന ശിശുക്ഷേമ സമിതിയെ ഗവര്‍ണ്ണര്‍ അപകീര്‍ത്തിപ്പെടുത്തി : ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി

  konnivartha.com: കേരള ഗവർണറുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പത്രക്കുറിപ്പ് ഇറക്കി . ആറുപതിറ്റാണ്ടിലേറെക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ശിശുക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള കുത്സിത ശ്രമമാണ് ശിശുക്ഷേമ സമിതിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആടിസ്ഥാന രഹിതമായ... Read more »

ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി ഏറെ പങ്ക് വഹിച്ചു : ​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  konnivartha.com: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി വലിയ പങ്ക് വഹിച്ചതായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശം രാജ്ഭവനിൽ നടന്ന ചടങ്ങിൽ നെഹ്‌റു... Read more »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇര : മാതാപിതാക്കള്‍ എവിടെ

  konnivartha.com :മാതാപിതാക്കള്‍ എവിടെ എന്ന് ചോദിക്കാന്‍ ആഗ്രഹം .മക്കള്‍ എവിടെ ഒക്കെ പോകുന്നു എന്ന് അവര്‍ അറിയുന്നുണ്ടോ . വീട്ടില്‍ കിട്ടാത്ത എന്തോ ഉണ്ട് . മക്കളെ നോക്കുന്നില്ല . അവര്‍ സ്നേഹത്തിന് വേണ്ടി പോകുന്നു . ഒടുവില്‍ ഏതോ ഹോട്ടലില്‍ എത്തുന്നു... Read more »

അങ്കണവാടി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍  അങ്കണവാടിക്കു പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദും ജില്ലാ പഞ്ചായത്തംഗം റോബിന്‍പീറ്ററും ചേര്‍ന്ന് തറക്കല്ലിട്ടു.   ഭഗവതിക്കും പടിഞ്ഞാറ് കേഴിയെത്ത് പുത്തത്തുഴിയില്‍ ശാരാദാമ്മ സൗജന്യമായി നല്‍കിയ സ്ഥലത്തു ഗ്രാമപഞ്ചായത്തും, ജില്ലാ... Read more »

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ വിജയദശമി

  konnivartha.com: അക്ഷരങ്ങളുടെ ദീപ പ്രഭയില്‍ നാളെ കേരളത്തില്‍ വിജയ ദശമി ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും ദീപ പ്രഭയില്‍ വിജയദശമി ആഘോഷിക്കുന്നു.അക്ഷരം അഗ്നിയാണ് .ആ അഗ്നിയുടെ ചൂട് സ്വായത്വകമാക്കുവാന്‍ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു... Read more »

പത്തനംതിട്ട ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു

konnivartha.com:പത്തനംതിട്ട ജില്ലയുടെ 37-മത് ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്ന് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍... Read more »

കുട്ടികളെ മാനസിക കരുത്തുള്ളവരാക്കുക മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

  കുട്ടികളെ മാനസികമായി കരുത്തുള്ളവരായി മാറ്റിയെടുക്കുകയാണ് മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട എക്സൈസ് വിമുക്തിമിഷന്റെ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായുള്ള മഞ്ചാടി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. യു. പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »