Trending Now
- Vacancy for Gulf experienced: UAE
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നിന്നും ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ സജ്ജമാക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. യുക്രൈനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്... Read more »

konnivartha.com : ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളാകുന്നതിന് സന്നദ്ധരായവര്‍ ജില്ലാ കളക്ടറെയോ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററെയോ ബന്ധപ്പെടണം. ഭൂ ഉടമ താമസിക്കുന്ന തദ്ദേശ... Read more »

KONNI VARTHA.COM : കെ.എസ് റ്റി പി റോഡുവികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തപ്പോൾ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗവും, വീടും നിലനിർത്താനായി അധികൃതരുടെ കരുണ തേടുകയാണ് ഇവിടെ ഒരു ശില്പി. കോന്നി – കുമ്പഴ റോഡിൽ ഇള കൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിനു സമീപത്തായി ശില്പ... Read more »

യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് നിര്‍ണായക തീരുമാനം പുറത്തെത്തിയത്. ഖര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്കെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ റഷ്യന്‍ സേന തേടുമെന്നാണ് വിവരം.... Read more »

KONNI VARTHA.COM : കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പത്തനംതിട്ട നഗരസഭാ ബസ്സ്റ്റാൻഡിന് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തനാപുരം പുന്നല സ്വദേശിനി 22 കാരി കോളേജ് വിദ്യാർത്ഥിനിയെ സുരക്ഷിതയായി പോലീസിൽ ഏൽപ്പിച്ചു മാതൃകയായി മാധ്യമ പ്രവര്‍ത്തകന്‍ .മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍... Read more »

KONNI VARTHA.COM : കെ എസ് റ്റി പി റോഡു പണികളുടെ പേരില്‍ കോന്നി മേഖലയില്‍ 4 മാസമായി മുടങ്ങിയ കുടിവെള്ള വിതരണം ഒരാഴ്ചയ്ക്ക് ഉള്ളില്‍ പൂര്‍ണ്ണമായും പുന : സ്ഥാപിക്കും എന്ന് കെ എസ് റ്റി പി അധികാരികള്‍ രേഖാമൂലം അറിയിച്ചു... Read more »

കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി.രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു... Read more »

konnivartha.com : യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത്... Read more »

konnivartha.com : പള്‍സ് പോളിയോ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 60340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി അറിയിച്ചു. 65444 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കേണ്ടത്. ഞായറാഴ്ച വാക്‌സിന്‍... Read more »

എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക് konnivartha.com : യുക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.... Read more »