കോന്നി കുമ്മണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിന്‍റെ മാതാവ് അറസ്റ്റില്‍

  konnivartha.com : ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണ്ണൂർ സ്വദേശിനി ഷംനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഭർത്താവിൻറെ മാതാവ് മൻസൂറത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ:5,880 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 205 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 35,199 പേർ സജീവ... Read more »

ഈസ്റ്റർ കുടുംബസംഗമം നടത്തി

  konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളിലെ കുടുംബാംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഈസ്റ്റർ കുടുംബസ്നേഹസംഗമവും ദുബായ് ദിശയുടെ സഹായത്താൽ ഉള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോന്നി എം.എൽ.എ .അഡ്വ... Read more »

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ

  എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ “കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പോൾ പാപികൾക്കായി പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം.” “ഓരോ ഉയർത്തെഴുന്നേൽപ്പുകളും പുതുപുത്തൻ പ്രതീക്ഷകളും, നാം അതിജീവിക്കും Read more »

എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതം : എന്‍ ഐ എ കേസ് ഏറ്റെടുക്കും

  എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.   ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം പ്രതി ആവർത്തിച്ച്... Read more »

അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായി

  konnivartha.com : കോട്ടയം വഴി അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിലവില്‍ അടൂരില്‍ നിന്നു പുറപ്പെടുന്ന അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസിനു പുറമേയാണിത്. അടൂര്‍ ഡിപ്പോയുടെ വികസനം, കെഎസ്ആര്‍ടിസി സര്‍വീസ് എന്നിവ സംബന്ധിച്ച് ഡെപ്യുട്ടി സ്പീക്കറുടെ... Read more »

അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും; കൂറുമാറിയവര്‍ക്കെതിരെ നടപടി

  പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 1,05,000 രൂപയും മറ്റു... Read more »

ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചാൽ നടപടി

konnivartha.com : പ്രസവത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിൻ്റെയും സഹോദരന്റെയും  ഫോട്ടോ, വീഡിയോ എന്നിവ സോഷ്യൽ മീഡിയാ മുഖാന്തരം വ്യാപകമായി  പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുംശ്രദ്ധയും സംരക്ഷണവും ചികിത്സയും  ഉറപ്പ് വരുത്തേണ്ട കുഞ്ഞിൻ്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമ പ്രകാരം  ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സി ഡബ്ല്യു സി ചെയർമാൻ... Read more »

പട്ടയം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി

  konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ... Read more »

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രിസഭ രണ്ടാം വര്‍ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് രാവിലെ 10ന് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം... Read more »