Trending Now

കുട്ടിയാനകളുടെ മരണം : സമര പരിപാടികള്‍ക്ക് സ്പാരോ നേച്ചർ നേതൃത്വം നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസം കേന്ദ്രത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഉള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്ന് സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം ആവശ്യം ഉന്നയിച്ചു . ആനത്താവളത്തിലെ ആനകളെ നോക്കുന്ന... Read more »

മലമ്പണ്ടാര കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കും

  പത്തനംതിട്ട ജില്ലയിലെ ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട്... Read more »

രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി

  പുതുക്കിയ രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര മന്ത്രി അമിത്ഷാ സഹകരണ വകുപ്പിന്റെ ചുമതല കൂടി വഹിക്കും. മന്‍സൂഖ് മാണ്ഡവ്യ മോദിസര്‍ക്കാരിലെ ആരോഗ്യമന്ത്രിയാകും. രാജീവ് ചന്ദ്രശേഖര്‍ ഐടി സഹമന്ത്രിയാകും. രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡവ്യക്കാണ്. അശ്വിനി വൈഷ്ണവ് റെയില്‍വേ... Read more »

കോവിഡ് വ്യാപനം:പത്തനംതിട്ട ജില്ലയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്

  konnivartha.com : കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ മേഖലകളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പുനക്രമീകരിച്ചതു പ്രകാരം ടി പി ആര്‍ അഞ്ചില്‍ താഴെ വരുന്ന മേഖലകളാണ് എ വിഭാഗത്തില്‍ ഉള്ളത്. അഞ്ചു മുതല്‍ 10 വരെ... Read more »

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി കോന്നി വാര്‍ത്ത : അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ പാമ്പിന്‍ വിഷത്തിനെതിരായ ആന്റി വെനം (Anti Venom) ഉറപ്പാക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ ആന്റി വെനം (Anti Venom)ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം . മലയോരമേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പലതവണ രാജവെമ്പാലയെ പിടിച്ച് വനത്തിൽ വിട്ടിട്ടുണ്ട് .അരുവാപ്പുലം തണ്ണിത്തോട്. മലയാലപ്പുഴ കോന്നിഎന്നീ... Read more »

ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റും കൈമാറി

  konnivartha.com : പുനലൂർ ശ്രീ നാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കാര്‍ത്തിക്ക്  സ്പർശം എന്ന പേരിൽ കൊക്കാത്തോട് കോട്ടാമ്പാറ ഗിരിവർഗ്ഗ കോളനിയിലെ 2017 ൽ ആരംഭിച്ച ഊര് വിദ്യാ... Read more »

കോന്നി, പ്രമാടം, ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രികളില്‍ 4.25 കോടിയുടെ മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ... Read more »

കോവിഡ് പ്രതിരോധം : ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍

  ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ടിപിആര്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍ ആണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ശനിയും ഞായറും സ്വകാര്യ ബസ് സര്‍വീസ് ഇല്ല. ടിപിആര്‍ കുറവുള്ള... Read more »

ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പോലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഉള്‍പ്പെടെ ജില്ലയില്‍ നിന്നും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ക്രമസമാധാന രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്‍ത്തന മികവിനുമാണ് ജില്ലാ... Read more »
error: Content is protected !!