Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ . ഡൽഹിയിലെ സ്കൂളുകൾ എല്ലാം ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന്... Read more »

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും 30 വയസ് കഴിഞ്ഞവരിൽ ജീവിതശൈലി രോഗ നിർണയ സർവേ നവംബർ 14 ലോക പ്രമേഹ ദിനം സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.... Read more »

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴസാധ്യത പ്രവചന പ്രകാരം (ശനി, ഞായര്‍- നവംബര്‍ 13-14) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് മുന്നറിയിപ്പും നവംബര്‍ 15 നു ശക്തമായ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കാടുവിട്ടിറങ്ങി നാട്ടിൽ നാശം വിതയ്ക്കുന്നവന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി രജ്ഞിത്.പാട്ട. കൊട്ടിയും, പടക്കം പൊട്ടിച്ചും കാട്ടുമൃഗങ്ങളെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് പകരം വൈൽഡ് ആനിമൽ സെൻസിങ്ങ് ആൻ്റ് ഫെൻസിംഗ് സിസ്റ്റം എന്ന... Read more »

സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേട് :കണക്കിൽപ്പെടാത്ത പണം കണ്ടെത്തി കോന്നി വാർത്ത ഡോട്ട്കോം: :സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ പരിശോധന വഴിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയിൽ... Read more »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ചു: മന്ത്രി കെ. രാധാകൃഷ്ണന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ... Read more »

കയര്‍ വികസന വകുപ്പിന്റെ പദ്ധതികള്‍ ജില്ലയില്‍ നടത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാകണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കയര്‍ വികസന വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികള്‍ പത്തനംതിട്ട ജില്ലയില്‍ മെച്ചപ്പെട്ട നിലയില്‍ നടത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. കുമ്പഴ ഹില്‍... Read more »

അച്ചൻ കോവിൽ നദി കരകവിഞ്ഞു :കോന്നി കൊക്കത്തോട് റോഡിൽ വെള്ളം കയറി. വനത്തിൽ ചെറിയ രീതിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി. കൊക്കാത്തോട് ഒരേക്കറിൽ നിന്നും 4 കുടുംബത്തെ മാറ്റി പാർപ്പിച്ചു. കോന്നി കല്ലേലി ചപ്പാത്തിൽ വെള്ളം കയറി. ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട്കോ ന്നിയിൽ... Read more »