ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായി:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.24 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 10.4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്. കോമ്പോസിറ്റ് ടെന്‍ഡര്‍ ആണ് ക്ഷണിച്ചിട്ടുള്ളത്.... Read more »

കോന്നിയിലെ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തീകരണത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടുകയും പൊളിച്ചു മാറ്റുന്നതിനുള്ള ലേലം നടത്തുകയും ചെയ്തു. 2016 ൽ കെട്ടിടം അപകട സ്ഥിതിയിലാണെന്ന്... Read more »

വിവരാവകാശ അപേക്ഷ ഓൺലൈനിൽ :വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി

konnivartha.com : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം  സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ.... Read more »

ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം

ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ മ്ലാന്തടത്തിൽ ജനിക്കുകയും ഊട്ടി ഫെൺ ഹില്ലിൽ ആശ്രമത്തിൽ ജീവിക്കുകയും ആയിരകണക്കിന് പുസ്തകങ്ങൾ രചിക്കുകയും ലക്ഷകണക്കിന് ശിഷ്യർ ഉണ്ടെങ്കിലും അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യ യതി (നവംബർ... Read more »

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക് നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാർത്തിക ജി നായരുൾപ്പെടെ മൂന്ന് പേർക്കാണ് ഒന്നാം റാങ്ക്.സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ... Read more »

സ്‌കൂളുകളില്‍ പ്രവേശനോത്സം:ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി

സ്‌കൂളുകളില്‍ പ്രവേശനോത്സം:ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി konnivartha.com : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം... Read more »

കുരുന്നുകള്‍ക്കായി പാട്ടുപാടി ജില്ലാ കളക്ടര്‍; പ്രവേശനോത്സവത്തില്‍ താരങ്ങളായി ഇരട്ടക്കുട്ടികള്‍

കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം  കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി... Read more »

ഡോ.എം. എസ്. സുനിലിന്റെ 224-ാമത് സ്നേഹഭവനം വൃക്കരോഗിയായ ബിന്ദുവിനും കുടുംബത്തിനും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 224-ാമത് സ്നേഹഭവനം വട്ടയത്തിൽ ചരിവ് പുരയിടത്തിൽ ബിന്ദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ടീച്ചറിന്റെ സഹപാഠിയും ആയിരുന്ന അനിൽ കുമാറിന്റെയും പ്രമീള യുടെയും സഹായത്താൽ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ കേരളപ്പിറവി ആശംസകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ കേരളപ്പിറവി ആശംസകള്‍ Read more »

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ ‘തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ് .   കേരളത്തിലെ പതിനായിരത്തോളം... Read more »
error: Content is protected !!