ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം ഉടന്‍ വേണം

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വകയാറിലോ, കോന്നി , അരുവാപ്പുലം അല്ലെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് പ്രദേശത്തോ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിന് കോന്നി സർഗ്ഗവേദി അടിയന്തിരയോഗം തീരുമാനിച്ചു.... Read more »

റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും. റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും കണ്ടെത്താനായിരുന്നു പതിവില്‍... Read more »

കോന്നി മണ്ഡലത്തിലെ സാംസ്‌കാരിക സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി സജി ചെറിയാന്‍

കോന്നി വകയാര്‍ മ്ലാന്തടത്ത് ജനിക്കുകയും ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ പ്രഖ്യാപിച്ച സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ഏറെ വേദനാജനകം (കോന്നി വാര്‍ത്ത ഡോട്ട് കോം ) കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍... Read more »

വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ തെരുവ് നായക്ക് സംരക്ഷകനായി ഐരവണ്‍ നിവാസി

കോന്നി വാര്‍ത്ത ഡോട്ട് കോം : വാഹനമിടിച്ച് ഗുരുതരമായി പരിക്ക് പറ്റി റോഡില്‍ കിടന്ന തെരുവ് നായയെ എടുത്ത് മൃഗാശുപത്രിയിൽ എത്തിക്കുകയും ചികിത്സക്ക് ശേഷം രണ്ട് കാലുകളിലും പ്ലാസ്റ്റർ ഇട്ട നായയുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുത്ത് ആഹാരവും മരുന്നും നൽകി സംരക്ഷിക്കുകയാണ് ഈ യുവാവ്... Read more »

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും,അമ്മയെയും രക്ഷിച്ച അരുവാപ്പുലം പഞ്ചായത്തിലെ ഐരവണ്‍ മംഗലത്ത് വീട്ടിൽ ശാന്തകുമാരിയമ്മയെ പഞ്ചായത്ത് നേതൃത്വത്തില്‍ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മയുടെ നേതൃത്വത്തില്‍ ശാന്തകുമാരിയമ്മയെ വീട്ടിൽ പോയി ധീരപ്രവർത്തിക്കുള്ള ആദരം അറിയിച്ചു.... Read more »

മൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലൻസുകളും സജ്ജം

    4.29 ലക്ഷം പേർക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകി കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ... Read more »

പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി കോന്നി കെ എസ് ആർ ടി സി ഡിപ്പോ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ വികസനത്തിൻ്റെ പെരുമഴ പെയ്യിക്കുന്നുവെന്ന് കോന്നിയിലെ ജനപ്രതിനിധി പറയുമ്പോഴും കാടുകയറി എങ്ങുമെത്താതെ കിടക്കുകയാണ് കോന്നി കെ എസ് ആർ ടി സി ഡിപ്പോ. മൂന്ന് വർഷമായി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്.കഴിഞ്ഞ വർഷം ഡിപ്പോയുടെ നിർമ്മാണവുമായി... Read more »

കോന്നി ഫിഷ് പദ്ധതിയിലൂടെ 500 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും:ഫിഷറീസ് മന്ത്രി സജി ചെറിയാൻ ‘കോന്നി ഫിഷ്’ പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവർഗ്ഗ കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നല്കുമെന്ന് ഫിഷറീസ് വകുപ്പ്... Read more »

പ്രതികരിക്കാതിരിക്കാൻ നാം ആത്മാവ് നഷ്ടപ്പെട്ടവരല്ല

    കോന്നി വാര്‍ത്ത ഡോട്ട് കോം : ജയേട്ടന്‍ സംസാരിക്കും കോന്നി വാര്‍ത്തയിലൂടെ . അധികാരികളില്‍ നിന്നും അനുകൂല അനുമതി ഇല്ല എങ്കില്‍ ആ അധികാരിക്ക് എതിരെ സംസാരിക്കുന്ന ഏക മാധ്യമമായി കോന്നി വാര്‍ത്ത മാറും . സാധാരണ ജനത്തിന് വേണ്ടി നീതി... Read more »

ഷെഫീഖ് അഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർക്കുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഷെഫീഖ് അഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു. ഷെഫീഖ് അഹമ്മദിന്റെ ജന്മനാടായ ചിറ്റാർ പഞ്ചായത്തിലെ ജനങ്ങളാണ് ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായി ഞായറാഴ്ച ഒരു ദിവസം കൊണ്ട് ചികിൽസാ ധനസഹായ സമാഹരണം നടത്തുന്നത്. ചിറ്റാർ പന്നിയാർ കോളനിയിൽ... Read more »
error: Content is protected !!