Prime Minister meets with the President of Brazil

  ​Prime Minister Shri Narendra Modi is on a State Visit to Brasilia. He met today with the President of Brazil, H.E. Luiz Inácio Lula da Silva at Alvorada Palace in Brasilia.... Read more »

ദേശീയ പണിമുടക്ക്:കേരളത്തെ ബാധിച്ചു

ദേശീയ പണിമുടക്ക്; കൊച്ചിയിൽ കെഎസ്ആ‌ർടിസി ബസ് തടഞ്ഞു, ആവശ്യ സർവീസുകൾക്ക് ഇളവ് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.   കടകൾ അടച്ചിട്ടുരിക്കുകയാണ്.... Read more »

ഹോട്ടലുടമ കൊല്ലപ്പെട്ടു: തൊഴിലാളികളായ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.വഴുതയ്ക്കാട്‌ കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം.... Read more »

ചെങ്കളം പാറമട അപകടം: രണ്ടു മരണം എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു

  konnivartha.com: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി പുറത്തെത്തിച്ചതോടെ പാറമട ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു . ഇന്നലെ ഉച്ചയ്ക്ക് പാറകള്‍ അടര്‍ന്നു വീണു രണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ്... Read more »

ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം

പാറമട മാഫിയാകള്‍ക്ക് വഴിവിട്ട സഹായം :ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം konnivartha.com: കോന്നി മേഖലയില്‍ പാറമട മാഫിയായെ വഴിവിട്ടു സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം പ്രഖ്യാപിച്ചു . ജൂലൈ പത്തിന് രാവിലെ പത്തു മുപ്പതിന്... Read more »

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും

  യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനില്‍ ജയിലില്‍കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും... Read more »

പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ : മൊബൈൽ പാസ്‌പോർട്ട് വാൻ ഉദ്ഘാടനം ജൂലൈ 10 ന്

  konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്‌പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025 ജൂലൈ 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ... Read more »

ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു

  konnivartha.com: വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ... Read more »

“കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി

konnivartha.com: “കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി :സ്വിച്ചിട്ട വേഗതയില്‍ കെ എസ് ഇ ബി കോന്നി വകയാര്‍ സെക്ഷന്‍ ലൈന്‍മാന്‍ സ്ഥലത്ത് എത്തുകയും കമ്പ് നീക്കം ചെയ്യുകയും ചെയ്തു .വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടക്കുന്ന കമ്പുകള്‍... Read more »

കോന്നി ചെങ്കുളം പാറമടയ്ക്ക് എതിരെ ഗവർണർക്ക് പരാതി നല്‍കി

അനിയന്ത്രിതമായ പാറ ഖനനത്തിന് എതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു konnivartha.com: കോന്നി ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതിയുമായി ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത “ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു .  ... Read more »
error: Content is protected !!