Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കൽ – കിഴക്കുപുറം ഏലായിലേക്ക് കണ്ണോടിക്കുക . വയല്‍ പണികൾ ചെയ്യുന്ന മൂന്ന് യുവാക്കളെ കാണാം. ഷിജു മോടിയിൽ, റോബിൻ കാരാവള്ളിൽ, ബിനു കെ എസ് എന്നിവരാണ് ഈ യുവ കർഷകർ. സംസ്ഥാന സർക്കാരിന്‍റെ... Read more »

കോന്നി വാര്‍ത്ത : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന പമ്പാനദീതീര ജൈവ വൈവിധ്യപുനരുജ്ജീവനം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 27ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. 2018 ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ, പമ്പാനദിയുടെ ഇരുകരകളിലുമായി നഷ്ടപ്പെട്ടുപോയ... Read more »

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം.... Read more »

പ്രിയ സുഹൃത്തുക്കളേ , ആരെങ്കിലും ഭക്ഷണം ഇല്ലാതെ വിഷമിക്കുന്നു എങ്കില്‍ ഉടന്‍ അറിയിക്കുക്ക . നമ്മുടെ സഹജീവി ആണ് സഹായം എത്തിക്കാം ” കോന്നി വാര്‍ത്ത ഡോട്ട് കോം “: ( 8281888276 ) . പ്രിയപ്പെട്ട സുഹൃത്തുക്കള്‍ നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തി... Read more »

3 മെഡിക്കല്‍ കോളേജുകളിലും 7 ആശുപത്രികളിലും വലിയ വികസനം കോന്നി വാര്‍ത്ത : സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... Read more »

കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിനവും കൂടുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റണം കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നും ശബരിമലയിലെ ഡ്യൂട്ടിക്ക് വേണ്ടി 6 ഡോക്ടര്‍മാരെ നിയോഗിക്കുന്ന സാഹചര്യത്തില്‍ കോന്നി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യം നിലവില്‍ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സുരേന്ദ്രന്‍ ആനയെ കോന്നിയില്‍ നിന്നും കടത്തിയത് മുതല്‍ കോന്നി ആനക്കൂടിന് ശനികാലം . രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു . മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ചരിഞ്ഞു... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ഷകനെ മാറ്റി നിര്‍ത്തി ജന പ്രതിനിധികള്‍കരയില്‍ നിന്നും ചേറിലോ എവിടെയോ നെല്‍വിത്ത് എറിഞ്ഞു പിടിപ്പിച്ചു . ഈ ഉത്ഘാടന രീതി ഇനി “കോന്നി വാര്‍ത്തയില്‍ ” ഉണ്ടാകില്ല . കാരണം കേരളത്തിലെ കാര്‍ഷിക മേഖല രക്ഷപ്പെടണം... Read more »

നിയമലംഘനത്തിലൂടെ ഇനിയൊരു ക്വാറി പോലും കോന്നി മണ്ഡലത്തിൽ വരാൻ അനുവദിക്കില്ലെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കലഞ്ഞൂരിൽ പുതിയതായി വരാൻ പോകുന്ന ക്വാറികളുടെ ആശങ്കകൾ പങ്കുെവച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ്... Read more »