Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം കോന്നി വാര്‍ത്ത : കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ “ചരിയല്‍ ‘ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കോന്നി ആനകൂടിനു മുന്നില്‍ ധര്‍ണ്ണ... Read more »
പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍... Read more »
കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ് ആറന്മുള നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം ശാസ്ത്രീയമായി അന്വേഷിക്കണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യപ്പെട്ടു . അടിക്കടി ഇവിടെ ആനകള്‍ ചരിയുന്നത് ദുരൂഹമാണ് . ആനകളെ പരിചരിച്ചുള്ള... Read more »
സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി തൃശൂര്‍ സ്വദേശിനി മീര കെ. ആറാം റാങ്ക് നേടി. കോഴിക്കോട് സ്വദേശി മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും... Read more »
konnivartha.com : പിടിവിടാതെ കോവിഡ് കേരളത്തില്‍ പിടി മുറുക്കി നില്‍ക്കുമ്പോള്‍ സ്കൂളുകള്‍ തുറക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം പിന്‍ വലിക്കണം . ഇത്ര തിരക്കിട്ട് സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം ആരുടെ കിഴിഞ്ഞ ബുദ്ധിയാണ് . ഒരു അദ്ധ്യായന വര്‍ഷം കൂടി സ്കൂളുകള്‍ അടച്ചിട്ടാലും... Read more »
konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി... Read more »
ജല ശക്തി കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ജലപ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ക്ക് 9113000357 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 ബന്ധപ്പെടാം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കളക്ടറേറ്റിലെ ഒന്നാം നിലയില്‍ ആരംഭിച്ച ജല... Read more »
സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം : ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച്... Read more »
പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്‍റെ നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ് ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ് ഈ സമരം ആരംഭിച്ചത്. കുടിൽ കെട്ടി താമസിച്ചവരെ വി.എസ്സ് ... Read more »