Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com: കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കുന്നു. ‘പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ’ (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ ഭൂമിയിൽ ഉയർന്ന നിലവാരമുള്ള പഴവർഗ്ഗ തോട്ടങ്ങൾ വളർത്തി വിളവെടുപ്പും... Read more »

konnivartha.com: കേരളത്തിലെ നിരത്തുകളില് വാഹനാപകടങ്ങള് തുടരുന്നു . നിത്യേന പത്തില് അധികം വാഹനാപകടം നടക്കുന്നു . നിത്യേന ഒന്നില് കൂടുതല് ആളുകള് വാഹനാപകടത്തില് മരണപ്പെടുന്നു . മിക്ക അപകടങ്ങള്ക്കും കാരണം വാഹനങ്ങളുടെ അമിത വേഗത തന്നെ . കഴിഞ്ഞ രണ്ടു വര്ഷമായി തുടര്ച്ചയായി... Read more »

konnivartha.com: ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര് നാലിന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നല്കുന്നു. മികച്ച രീതിയില് പങ്കെടുക്കുന്ന എല്ലാ ടീമുകള്ക്കും പ്രോത്സാഹന സമ്മാനമായി 2,000... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില് പുതിയതായി വോട്ടര് പട്ടികയില് പേരു ചേര്ക്കാന് 57,057 പേര് ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള് തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ്... Read more »

konnivartha.com: മണിയാര് ടൂറിസം പദ്ധതി നിര്മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്) ന് വൈകിട്ട് 5.30ന് മണിയാറില് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്വഹിക്കും. മണിയാര് ഡാമിനോട് ചേര്ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്വാലി... Read more »

ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു:വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം konnivartha.com: ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക്... Read more »

വോട്ടര് പട്ടിക പുതുക്കല്: പുതുതായി പേര് ചേര്ക്കാന് 57,057 അപേക്ഷകള് തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില് പുതിയതായി വോട്ടര് പട്ടികയില് പേരു ചേര്ക്കാന് 57,057 പേര് ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള് തിരുത്തുന്നതിന് 550... Read more »

konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില് പെരിങ്ങര ഗ്രാമപഞ്ചായത്തില് ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളില് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്കൂളില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്വഹിച്ചു. വീട്ടില്നിന്നും വിദ്യാര്ഥികള് കൊണ്ടുവന്ന ഔഷധ... Read more »

ജില്ലാ ശിശുക്ഷേമ സമിതി വാര്ഷിക പൊതുയോഗം കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര് മിനി തോമസ് അധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര് കെ ജയപാല്, ജില്ലാ ശിശുക്ഷേമ... Read more »

konnivartha.com: 2021 ഡിസംബർ മാസം പത്തൊന്പതാം തീയതി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച നായർസ് വെൽഫെയർ ഫൗണ്ടേഷന് എന്ന ജീവകാരുണ്യ സംഘടന നാലാം വയസ്സിലേക്കു കടക്കുകയാണ് . ഈ ഘട്ടത്തിൽ സംഘടന ഒരു ചുവടുകൂടി മുന്നോട്ടു വെയ്ക്കുന്നു , സംഘടനയുടെ ഓഫീസ് പ്രവർത്തനം കോന്നി... Read more »