Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

KONNIVARTHA.COM : 2022 ജനുവരി 7, 8, 9 തീയതികളിൽ ദേശത്തുടി സാംസ്കാരിക സമന്വയം, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് മലയാളം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി... Read more »

കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെളുപ്പിനെ ഇടുന്ന ദിനപ്പത്രം മോഷ്ടിക്കുന്നു KONNIVARTHA.COM (കോന്നി വാര്‍ത്ത ഡോട്ട് കോം ) : കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പത്ര എജന്‍സികള്‍ ഇടുന്ന ദിനപ്പത്രം സ്ഥിരമായി മോഷണം പോകുന്നതായി പരാതി . വെളുപ്പിനെ 4 മുതല്‍ 6 മണിവരെ... Read more »

നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലയുടെ ചുമതല കൂടിയുളള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട മാന്തുക ഗവണ്മെന്റ് യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാകിരണം എന്ന പുതിയ മിഷനിലൂടെ അക്കാദമിക്ക്... Read more »

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ് തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍... Read more »

KONNIVARTHA.COM : ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വിജയ്... Read more »

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി... Read more »

പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി KONNIVARTHA.COM : പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമാ ശാല റിലീസിന് മുന്നേ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നൂറു കോടി ക്ലബില്‍ കടന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നാളെ മുതല്‍ കോന്നി എസ് സിനിമാസ്സിലും പ്രദര്‍ശനം നടക്കും . നാളെ... Read more »

KONNIVARTHA.COM : അപൂർവ്വയിനം പച്ചമരു ന്നുകൾ അരച്ചുചേർത്ത മണ്ണുകൊണ്ട് നിർമ്മിച്ച മരുന്നുമൺവീട് “മൃണ്മയ”ത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ഡിസംബർ 3 നു പകൽ 2 മണിക്ക് അടൂർ മാഞ്ഞാലിയിൽ നടക്കും. വിഖ്യാത രേഖാചിത്രകാരനായ ജിതേഷ്ജിയും ജീവകാരുണ്യപ്രവർത്തക ഡോ എം എസ് സുനിൽ ടീച്ചറും ചേർന്നാണു നെല്ലിമുകൾ... Read more »

konnivartha.com: നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ഒരു കനേഡിയന്‍ ഡയറി’ യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന് ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുക. കൂടാതെ സംവിധായകന് മാര്‍ത്താണ്ഡന്‍,... Read more »