Trending Now

പുതിയ അധ്യയനവര്‍ഷം:പത്തനംതിട്ടയില്‍ വിതരണം ചെയ്യുന്നത് ആറുലക്ഷത്തിലധികം പുസ്തകങ്ങള്‍

    കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ അധ്യയനവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിനായെത്തിയത് 6,60,289 പുസ്തകങ്ങള്‍. ഇതില്‍ ഒന്നുമുതല്‍ ആറുവരെ ക്ലാസുകളിലെ 2,98,014 പുസ്തകങ്ങളുടെ വിതരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു. 2021-22 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം അവശ്യസേവനങ്ങളുടെ വിഭാഗത്തില്‍... Read more »

കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്‍മൈക്കോസിസ്

കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്‍മൈക്കോസിസ്. ”ഇത് പടര്‍ന്നു പിടിക്കുന്നതോ സാംക്രമിക രോഗമോ അല്ല’ ”ഓക്‌സിജന്‍ തെറാപ്പിയും അണുബാധയും തമ്മില്‍ കൃത്യമായ ബന്ധമില്ല” ‘90% -മുതല്‍ 95% വരെ മ്യൂക്കോര്‍മൈക്കോസിസ് രോഗികളും പ്രമേഹ രോഗികളാണ്. അല്ലെങ്കില്‍ അവര്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ടായിരിക്കും.’ കോന്നി വാര്‍ത്ത... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ  പ്രധാന വാര്‍ത്തകള്‍(24/05/2021 )

  പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും തീരുമാനം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിലെ... Read more »

ഹരിതകര്‍മ്മ സേനയുടെ കോട്ടണ്‍ മാസ്‌ക് ശ്രദ്ധേയമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപ്പുതറ ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്‌ക്കൊപ്പം സുരക്ഷയും ഇനി ഹരിതകര്‍മ്മസേനയുടെ ‘ചുമതല’ യിലാണ്. പാഴ്വസ്തുക്കളുടെ ശേഖരണം ഉള്‍പ്പടെയുള്ള മാലിന്യ പരിപാലനം നിര്‍വ്വഹി ക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ... Read more »

കേരളത്തിലെ സ്റ്റേജ് കലാകാരരെ സഹായിക്കാൻ നിർമ്മിച്ച സിനിമ “ഇടത് വലത് തിരിഞ്ഞ്”

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊവിഡ് കാരണം ജീവിതത്തിന്‍റെ കർട്ടൻ വീണ കേരളത്തിലെ സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച “ഇടത് വലത് തിരിഞ്ഞ്” എന്ന പേരില്‍ ഉള്ള സിനിമ 0TT പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യും . പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച്... Read more »

കല്ലേലി കാവില്‍ ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇടവമാസ ആയില്യം പൂജയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ ,നാഗപൂജ ,മഞ്ഞള്‍ നീരാട്ട് ,നൂറും പാലും , കരിക്ക് അഭിഷേകം എന്നിവ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍... Read more »

കല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി

കല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി വയക്കര ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങി . കാടുമായി അതിര്‍ത്തിയുള്ള അരുവാപ്പുലം പഞ്ചായത്തിലെ വയക്കരയില്‍ ആണ് ഒറ്റയാന്‍ ഇറങ്ങിയത് . വയക്കരയിലെ പല വീടുകളുടെ പറമ്പിലും ഏറെ... Read more »

പത്തനംതിട്ട ജില്ലയില്‍ മാതൃകയായി 47 ജനകീയ ഹോട്ടലുകള്‍

പത്തനംതിട്ട ജില്ലയില്‍ മാതൃകയായി 47 ജനകീയ ഹോട്ടലുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും വഴി 5966 പേര്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കി. ഇതില്‍ 2471 പേര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍... Read more »

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ... Read more »

ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ 10 ലക്ഷം രൂപ കൈമാറി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്. അടൂര്‍... Read more »
error: Content is protected !!