കോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )

  konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും.... Read more »

കോന്നി കരിയാട്ടത്തിൽ ആവേശമായി വടം വലി മത്സരം

  konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി. പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ്... Read more »

ഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു

  ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തിരുവനന്തപുരത്ത് ഡ്രോണുകളുടെ ലൈറ്റ് ഷോ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡ്രോണ്‍ ഷോ എല്ലാ ദിവസവും രാത്രി 8.45 മുതല്‍ 9.15 വരെ. Read more »

കോന്നി കരിയാട്ടം വിശേഷങ്ങള്‍ ( 6/9/2025)

  കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ... Read more »

നന്മയുടെ പാത തെളിയിച്ച് സുഗതൻ മാഷ്

  konnivartha.com: 12 വർഷങ്ങൾക്കു മുമ്പ് താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ പ്രായാധിക്യത്താൽ നടക്കാൻ പോലും കഴിയാത്ത ഒരു മുത്തശ്ശി പടികൾ ഇറങ്ങി ക്ലാസിന്റെ വാതിലിൽ വന്ന് “അനന്തുവിന്റെ ക്ലാസ്സ് അല്ലേ എന്ന് ചോദിച്ചു.” അതെ… എന്ന് ആ അധ്യാപകൻ മറുപടി നൽകി. അനന്തുവിന്റെ... Read more »

കോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂക്കളം ഒരുക്കി

  konnivartha.com: കോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തിരുവോണ പൂക്കളം ഒരുക്കി . കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രം എന്നിവിടെ നിന്നുള്ള പൂക്കളം ഭക്തര്‍ “കോന്നി വാര്തയിലേക്ക് “അയച്ചു .... Read more »

കോന്നി കരിയാട്ടം വിശേഷങ്ങള്‍

കോന്നികരിയാട്ടം:( 5/9/25) കരിയാട്ടം ഗ്രൗണ്ടിൽ ഓണാഘോഷം നടക്കും. കോന്നി:തിരുവോണ ദിനത്തിൽ കരിയാട്ടത്തിൻ്റെ ഭാഗമായി ഓണാഘോഷം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള കലാമത്സരങ്ങൾ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത്... Read more »

ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും, സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു. ഓണത്തോടനുബന്ധിച്ച് കോന്നി എലിയിറക്കൽ ഗാന്ധി ദേവലോകത്തിൽ വ്യക്തികൾ, സംഘടനകൾ നവമാധ്യമ കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷ പരിപാടി ഓണസ്പർശം 2025ന്റെ... Read more »

സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ സ്വദേശിനിയ്ക്ക് ലഭിച്ചു

  konnivartha.com: മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസേർച്ച്  സെന്‍ററിന്‍റെ  പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ മംഗലത്ത് ധന്യാ നന്ദനന് ലഭിച്ചു . കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം സംരംഭകയായ ധന്യാ നന്ദനൻ രചിച്ച മായാശബ്ദം എന്ന... Read more »

പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു... Read more »
error: Content is protected !!