Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവെച്ചത്. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ... Read more »
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കം konnivartha.com: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാർ എല്ലാ മേഖലകളിലും നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ... Read more »
konnivartha.com: രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി... Read more »
കരുതലും കൈതാങ്ങും;പരാതികള്‍ ഡിസംബര്‍ ആറ് വരെ സമര്‍പ്പിക്കാം ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത... Read more »
www.konnivartha.com ഡോക്ടര്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റ്റിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ... Read more »
ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. അദാലത്തില്‍... Read more »
ബഹറിനിൽ വെച്ച് അന്തരിച്ച കോന്നി ചെങ്ങറ വെള്ളിയറ വീട്ടിൽ പരേതനായ വി.എൻ.സുകുമാരന്റെയും (പൊതുമരാമത്ത് സൂപ്രണ്ട്) കെ.കുഞ്ഞുലക്ഷ്മിയമ്മയുടെയും മകൻ രാജേഷിന്‍റെ (46) സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 3 )ചൊവ്വാഴ്ച 2 ന് ചെങ്ങറയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ആശ. മകൾ: അയന (വിദ്യാർഥിനി കാർമൽ... Read more »