പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 13/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം (ഓഗസ്റ്റ് 15). 78 രാവിലെ 9 മണിക്ക് പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം... Read more »

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണം  വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം തുടക്കത്തിൽ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ... Read more »

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍ ( 12/08/2024 )

കയറും തൊഴിലും: കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക് പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്.  കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം... Read more »

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയും തൃശൂർ, കണ്ണൂർ ജില്ലകളിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4... Read more »

പത്തനംതിട്ട ജില്ലയില്‍ ജാഗ്രത :ശക്തമായ മഴ

  പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴമുന്നറിയിപ്പ്;ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴമുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 13 ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. 14 നും 15... Read more »

പത്തനംതിട്ട ജില്ലയില്‍ ഇടിമിന്നലോടെ ശക്തമായ മഴ : 13 ന് ഓറഞ്ച് അലർട്ട്

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/08/2024: ഇടുക്കി, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി 14/08/2024: എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ... Read more »

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ഒത്താശ

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ട്രേ​ഡ്​ യൂ​ണി​യ​നുകള്‍ ഒത്താശ :കോടികളുടെ അഴിമതി konnivartha.com: വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ പ​രി​സ്ഥി​തി ദു​ർ​ബ​ല​മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്താ​ൻ നീ​ക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു... Read more »

മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം: നിവേദനം നൽകി

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ ഉൾപ്പെടുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട വാർഡ് 09 മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം എന്ന് കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളിയ്ക്ക് നിവേദനം സമർപ്പിച്ചു.... Read more »

കോന്നി വെട്ടൂര്‍ മുഴക്കം ഇല്ല : വ്യാജ പ്രചാരണം :നടപടി സ്വീകരിക്കും

  konnivartha.com: കോന്നി വെട്ടൂരില്‍ ഭൂമിക്ക് അടിയില്‍ നിന്നും മുഴക്കം കേട്ടതായി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തി . എന്നാല്‍ ഇങ്ങനെ ഒന്ന് നടന്നില്ല എന്ന് ജില്ലാ കലക്ടര്‍ പറയുന്നു . .ആളുകളെ പേടിപ്പിക്കുന്ന നിലയില്‍ വ്യാജ വാര്‍ത്ത ഇറക്കുന്ന ആളുകള്‍ക്ക് എതിരെ... Read more »

കോന്നിയില്‍ വാഹന അപകടം :രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

  konnivartha.com: കുളത്തിങ്കൽ ഓർത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി . രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് . പത്തനാപുരം ഭാഗത്ത് നിന്നും കോന്നിയിലേക്ക് വന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത് .കാറിൽ ഉണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർക്ക് ഗുരുതര... Read more »