Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/08/2023)

നവോദയ പ്രവേശന പരീക്ഷ പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ... Read more »

മയക്കുമരുന്ന് വിതരണം തടയുന്നതിന് കോന്നിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

  വ്യാജ മദ്യം തടയാന്‍ ടോള്‍ഫ്രീ നമ്പര്‍ konnivartha.com: ഓണക്കാലത്ത് വ്യാജ മദ്യമയക്കുമരുന്ന് വ്യാപനം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മദ്യ / മയക്കുമരുന്ന് വിവരങ്ങള്‍ എക്‌സൈസ് ടോള്‍ഫ്രീ നമ്പര്‍ 1055, 9447178055 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ.... Read more »

ഓണം അവധികൾ ഇങ്ങനെ

  konnivartha.com : അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.പലരും അവധിയ്ക്ക് അപേക്ഷ നല്‍കി . അവധി ഇങ്ങനെ ബാങ്ക് അവധി: 26, 27, 28, 29, 31 ബീവറേജസ് ഷോപ്പുകൾ: 29, 31,... Read more »

ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

  konnivartha.com : 24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ... Read more »

ചന്ദ്രനില്‍ 8 മീറ്റർ ദൂരം റോവർ വിജയകരമായി പിന്നിട്ടു: ചന്ദ്രനില്‍ പരീക്ഷണം നടക്കുന്നു

  konnivartha.com: ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്രതുടങ്ങി.ആസൂത്രണം ചെയ്ത എല്ലാ റോവർ ചലനങ്ങളും ഐ എസ് ആര്‍ ഒ പരിശോധിച്ചു. ഏകദേശം 8 മീറ്റർ ദൂരം റോവർ വിജയകരമായി പിന്നിട്ടുഎന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .... Read more »

നോട്ടറി സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കണം

konnivartha.com: സംസ്ഥാനത്ത് നിലവിലുള്ള നോട്ടറിമാരുടെ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഒക്‌ടോബർ ഒന്നു മുതൽ ഓൺലൈനായി നൽകണം. serviceonline.gov.in ൽ പേര്, ഇമെയിൽ, മൊബൈൽ നമ്പർ, പാസ്‌വേഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. അപ്ലൈ സർവീസസ് ഓപ്ഷനിലെ വ്യൂ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/08/2023)

അപേക്ഷ ക്ഷണിച്ചു കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പദ്ധതിയായ അതിദാരിദ്ര അഗതി രഹിത കേരളം  പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു.   അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഒാക്‌സിലറി ഗ്രൂപ്പ് അംഗമോ... Read more »

കോന്നിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള നിര്‍ദേശവുമായി വിദ്യാര്‍ഥികള്‍

  konnivartha.com: വാഹനങ്ങളുടെ വർദ്ധനവ് കാരണം കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാൻ , അതിനോടൊപ്പം പാർക്കിംഗ് സൗകര്യങ്ങൾ ആവിഷ്കരിക്കാനും വേണ്ടി പത്തനംതിട്ട മുസലിയാർ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ മുന്നോട്ടു... Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് live

Read more »

എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം

  konnivartha.com: എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം എന്ന് ആവശ്യം . ഈ ആവശ്യം മുന്‍നിര്‍ത്തി ഹൈക്കോടതിയില്‍ സൗഹ്യദ ഓട്ടോ കൂട്ടായ്മ കേസ് ഫയല്‍ ചെയ്തു . നിലവിൽ ഓട്ടോ റിക്ഷാകൾക്ക് ഓരോ ജില്ലവിട്ട് 20 കിലോമീറ്റർ വരെയെ... Read more »
error: Content is protected !!