Trending Now

ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണ്: 2023 ഓഗസ്റ്റ് 23 ന്

  konnivartha.com : ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ 2023 ഓഗസ്റ്റ് 23 ന് സജ്ജമാണ് എന്ന് ഐ എസ് ആര്‍ ഒ പറയുന്നു . എല്ലാം കൃത്യം ആണ് . ഇന്ത്യ ചന്ദ്രനില്‍ വാഹനം ഇറക്കും . അതിനുള്ള നടപടികള്‍ ഐ എസ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2023)

സംരംഭകത്വ വികസന പരിശീലനം പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. നാല്  ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം,... Read more »

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന

2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി... Read more »

പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

          konnivartha.com:  വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 19 മുതൽ പിറ്റേ ദിവസം 4 മണി വരെ അപേക്ഷിക്കാം.             എന്നാൽ നിലവിൽ ഏതെങ്കിലും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 18/08/2023)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ   കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള  ബിഡിഎസ് ബിരുദധാരികള്‍ അവരുടെ... Read more »

കൂടൽ ഇഞ്ചപ്പാറ കാരക്കാകുഴി ജനവാസ മേഖലയിൽ നാലു പുലികള്‍

  konnivartha.com: കൂടൽ ഇഞ്ചപ്പാറ കാരക്കാകുഴി ജനവാസ മേഖലയിൽ നാലു പുലിയെ കണ്ടതായി പ്രദേശവാസി.പ്രദേശവസിയായ മഠത്തിലേത്ത് ബാബുവിന്‍റെ പശുക്കിടാവിനെ പുലി പിടിച്ചു . രണ്ടുദിവസം മുമ്പ് ബാബുവിന്‍റെ കിടാവിനെ കാണാതായിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കിടാവിനെ സമീപത്ത് കണ്ടെത്തുകയായിരുന്നു. പുലിപിടിച്ചതാകാം എന്ന സംശയത്തിൽ... Read more »

രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ സ്ഥിരമാക്കി; ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ : നിരവധി സ്ഥലത്ത് സ്റ്റോപ്പ്‌ അനുവദിച്ചു

  konnivartha.com: എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി .പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്. തിരിച്ച് ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ്.ഏതാനും വര്‍ഷങ്ങളായി സ്‌പെഷലായി ഈ ട്രെയിന്‍... Read more »

എംഡിഎംഎയുമായി യുവാവിനെ പിടികൂടി

  konnivartha.com/പത്തനംതിട്ട : എംഡിഎംഎയുമായി യുവാവിനെ പോലീസ്  പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിളവടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പോലീസ് സ്പെഷ്യൽ സ്‌ക്വാഡും അടൂർ പോലീസും ചേർന്ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ... Read more »

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂന മർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പടിഞ്ഞാറു... Read more »

വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സമിതി

           വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സാങ്കേതിക സമിതി രൂപീകരിക്കാൻ  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല  യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്‌നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്. മനുഷ്യനിർമിതവും യന്ത്ര... Read more »
error: Content is protected !!