Trending Now

മരിച്ചതായി രേഖകളിലുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കൾ, ആശുപത്രികളിൽ ചികിൽസ തേടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ അവാസ്തവമാണ്

  konnivartha.com: മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കളുടെ പേരിൽ ചികിത്സകൾ ബുക്ക് ചെയ്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരേ സമയം രണ്ട് ആശുപത്രികളിൽ ഒരേ ഗുണഭോക്താവിന് ചികിത്സ ലഭിച്ചതായും റിപ്പോർട്ടുകൾ... Read more »

ഇടുക്കിയില്‍ ഇന്ന് (18/8/2023) കോണ്‍ഗ്രസ് ഹര്‍ത്താല്‍; സ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റി

  konnivartha.com: ഇടുക്കി ജില്ലയില്‍ ഇന്ന് (18/8/2023) കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. ജില്ലയിലെ എല്‍പി, യുപി, എച്ച്‌ എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ര്‍ദ്ദേശം.... Read more »

ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ മിന്നല്‍ പരിശോധന തുടങ്ങി

      konnivartha.com: ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന  ജില്ലയില്‍ ആരംഭിച്ചു. എല്ലാ ദിവസവും  സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  പരിശോധനകള്‍ നടത്തും.   മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും  കുറച്ച് വില്‍പന... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/08/2023)

ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍ കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ  അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ... Read more »

ചെങ്കണ്ണ് പടരുന്നു – ശ്രദ്ധ വേണം : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ പല ഭാഗത്തും ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി. അറിയിച്ചു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത്... Read more »

കല്ലേലിയില്‍ കാട്ടാന ശല്യം അതി രൂക്ഷം : നാല് വലിയ ആനയും കുട്ടിയും

  konnivartha.com : കോന്നി വനത്തിന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കല്ലേലിയില്‍ കാട്ടാനയുടെ ശല്യം അതി രൂക്ഷം . ജനവാസ മേഖലയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി കാട്ടാനയുടെ വിഹാര കേന്ദ്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ സമീപത്തുള്ള  വലിയ പന കഴിഞ്ഞ... Read more »

മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

  konnivartha.com: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാർഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി... Read more »

  കോന്നി ബിലീവേഴ്‌സ് ചര്‍ച്ച്  മെഡിക്കൽ സെന്‍റര്‍  .സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  konnivartha.com : /കോന്നി : രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോന്നി ബിലീവേഴ്‌സ് ചർച് മെഡിക്കൽ സെന്റർ .ഹോസ്പിറ്റൽ സിഇഒ ഡോക്ടർ ജിജു ജോസഫ് ദേശീയ പതാക ഉയർത്തി തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി . നാനാത്വത്തിൽ ഏകത്വം എന്നതാണ്... Read more »

ഓണം : കോന്നിയില്‍ ഗതാഗതക്കുരുക്കിന് സാധ്യത : ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദേശം അംഗീകരിച്ചു

  konnivartha.com: ഓണത്തോട് അനുബന്ധിച്ച് കോന്നി ടൌണ്‍ ഭാഗത്ത്‌ ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാല്‍ ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദേശം ജനറല്‍ കമ്മറ്റി അംഗീകരിച്ചതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . കോന്നി ടൌണ്‍ ഭാഗത്ത്‌ അമ്പതു മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് ആണ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/08/2023)

രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി കെ. എന്‍. ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കും konnivartha.com: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം... Read more »
error: Content is protected !!