Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/03/2023)

മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം: പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ചു  വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക. വലിയ... Read more »

വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി... Read more »

കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ സ്‌കൂള്‍ വാര്‍ഷികവും പഠനോത്സവവും

  കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ തൊണ്ണൂറ്റി മൂന്നാമത് വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു... Read more »

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

  KONNIVARTHA.COM/DELHI : ഡല്‍ഹിയില്‍ ഇരട്ട ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തിആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി.ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു   അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം .കിര്‍ഗിസ്ഥാന്‍ , കസാക്കിസ്ഥാന്‍, പാകിസ്താന്‍,ഇന്ത്യ,... Read more »

കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി:വിജിലന്‍സ് ഡിവൈഎസ്പ്പിക്കെതിരെ കേസ്

  കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈ.എസ്.പിക്കെതിരേ കേസെടുത്തു. വിജിലന്‍സ് ഡിവൈഎസ് പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലിക്കാരുടെ രാജാവായിരുന്ന മുന്‍ തിരുവല്ല നഗരസഭ സെക്രട്ടറിയില്‍ നിന്നും കൈക്കൂലി വാങ്ങിയാണ് വേലായുധന്‍ കടുവയെ പിടിക്കുന്ന കിടുവ ആയത്. അഴിമതിക്ക്... Read more »

കോന്നിയില്‍ മയക്കു മരുന്നുകളുടെ താണ്ഡവം : നിയമം നോക്ക് കുത്തി

  konnivartha.com : കോന്നി മേഖലയില്‍ മയക്കു മരുന്നുകള്‍ സുലഭം എന്ന് അറിയുന്നു . പാന്‍ മസാലകള്‍ അല്ല ഈ മയക്കു മരുന്നുകള്‍ എന്ന് അറിയുന്നു . എക്സൈസ് വിഭാഗത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇത് കണ്ടെത്തണം എന്നാണ് ആവശ്യം . അന്യ സംസ്ഥാന തൊഴിലാളികള്‍... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/03/2023)

അണ്ടര്‍വാല്യൂവേഷന്‍ കോമ്പൗണ്ടിംഗ് പദ്ധതി മാര്‍ച്ച് 31 വരെ 1987 മുതല്‍ 2017 വരെ പത്തനംതിട്ട ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ട ആധാരങ്ങള്‍ക്ക് 30/03/2022 തീയതിയിലെ ജിഒ(പി)നം.208/2022 /ടാക്സസ്   ഉത്തരവ് പ്രകാരം ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുളളതും... Read more »

കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ സൗജന്യ സര്‍ജറി ക്യാമ്പ്

  കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ മാര്‍ച്ച് 25 വരെ ഡോ മുകില്‍ ചന്ദ്രന്‍റെ നേതൃത്വത്തില്‍ സൗജന്യ സര്‍ജറി ക്യാമ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു . Believer’s Church Medical Center, Konni, Kerala – 689 691 Phone – 0468... Read more »

പൂങ്കാവിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിൽ തർക്കം, ജീവനക്കാർക്ക് മർദ്ദനമേറ്റു; ഒരാൾ കസ്റ്റഡിയിൽ

  konnivartha.com : പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമം. ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് ജീവനക്കാരെ മർദ്ദിച്ചു. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. പമ്പിൽ കറന്റ് പോയതിനാൽ വാഹനങ്ങളുടെ തിരക്ക്... Read more »

വിവരാവകാശ പ്രകാരം വിവരം നല്കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ

  konnivartha.com : വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി... Read more »
error: Content is protected !!