രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

    konnivartha.com: യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാന പ്രസിഡന്റ്... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 14/11/2023)

സബ്സിഡി നല്‍കും ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനു 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴിനല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ്:www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം.ഈ-മെയില്‍  [email protected].ഫോണ്‍:0468 2224096,9188119403. ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ... Read more »

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ

  konnivartha.com/പത്തനംതിട്ട : രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ്   ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി  വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. കേരള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ്... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് 14/11/2023)

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 25/11/2023 ന് മുമ്പായി ലൈസന്‍സ്സ് എടുക്കണം . അജൈവ മാലിന്യങ്ങള്‍ യൂസര്‍ ഫീസ്‌ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

ന്യൂന മർദ്ദം രൂപപ്പെട്ടു :അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.... Read more »

മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ല : വില്ലേജ് ഓഫീസർ

  അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അപേക്ഷകയെ രേഖാമൂലം അറിയിച്ചു . പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ തനിക്കെതിരെ സിപിഎം നടത്തിയ നുണപ്രചാരണങ്ങളെ തുടര്‍ന്നാണ്‌ വില്ലേജില്‍ എവിടെ എങ്കിലും സ്വന്തം പേരില്‍ ഭൂമി ഉണ്ടെങ്കില്‍ കണ്ടെത്തി... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/11/2023)

സൗജന്യ തൊഴില്‍ പരിശീലനം ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. 18 – 45 വയസ് ആണ് പ്രായപരിധി. ക്ലാസുകള്‍ നവംബര്‍ 27 ന്  തുടങ്ങും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള... Read more »

അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണം : സംസ്ഥാന പാതയുടെ മുറിഞ്ഞകല്‍ ഭാഗം താഴുന്നു

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്രധാന ഭാഗമായ കോന്നി കൂടല്‍ റോഡില്‍ മുറിഞ്ഞകല്‍ ഭാഗത്ത്‌ രണ്ടാം വട്ട ടാറിംഗ് നടക്കേണ്ടുന്ന റോഡ്‌ ഭാഗം താഴേക്ക് ഇരുത്തി . ഇവിടെ വയല്‍ ഭാഗമായതിനാല്‍ ഭൂമിയില്‍ ഈര്‍പ്പം നിലക്കുന്ന സ്ഥലമാണ് .എപ്പോഴും നീരൊഴുക്കും ഉണ്ട്... Read more »

വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ അറിയിപ്പ്

  konnivartha.com: കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ 2023-2024 വർഷത്തേക്കുള്ള പൂജാ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിന്‍റെ പുനർ ലേലം 15.11.2023 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . താല്പര്യമുള്ള ഭക്തജനങ്ങൾ രജിസ്ട്രേഷൻ തുക അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.... Read more »

നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സർക്കാർ എഴുതിത്തള്ളി

  konnivartha.com: എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്. ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത്... Read more »
error: Content is protected !!