കോഴിക്കോട് ജില്ലാ കളക്ടറുടെ അറിയിപ്പ് ( 16/09/2023)

  konnivartha.com: സെപ്റ്റംബർ 18 മുതൽ 23 (23/09/23) വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തേണ്ടതാണ് എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു . അനാവശ്യ ആശങ്കയുടെ ആവിശ്യമില്ല നിപ... Read more »

പത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത

  konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ്... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 15/09/2023)

ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു 2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍... Read more »

വായ്പാ തിരിച്ചടവ് പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ രേഖകൾ മടക്കിനൽകണം : ആര്‍ ബി ഐ

  konnivartha.com: വായ്പാ തിരിച്ചടവ് പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഈട് വച്ച രേഖകൾ മടക്കിനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്ക്. എല്ലാത്തരം ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും (എൻബിഎഫ്‍സി) ഡിസംബർ 1 മുതൽ... Read more »

കന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന്  മാത്രം

  konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല  ക്ഷേത്രനട തുറക്കുക 17 ന്  വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ... Read more »

ഐഎസ് ഭീകരൻ അറഫാത്ത് അലി അറസ്റ്റിൽ

    konnivartha.com : രാജ്യത്ത്  വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ അറഫാത്ത് അലിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. നയ്റോബിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഉടൻ ഇയാളെ എൻഐഎ പിടികൂടുകയായിരുന്നു.കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ അറഫാത്ത്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/09/2023)

കുടിശിക നിവാരണ അദാലത്ത് കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസ് 19 ന് റാന്നി ഇട്ടിയപ്പാറ വ്യാപാരഭവനില്‍ കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപന ഉടമകളും പങ്കെടുക്കണമെന്ന്... Read more »

കെ എസ് ഇ ബി ജാഗ്രതാ നിര്‍ദേശം:പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ

  konnivartha.com: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി.ലൈന്‍ ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220 / 110 കെ.വി.മള്‍ട്ടി വോള്‍ട്ടേജ്... Read more »

വവ്വാലുകളുടെ താവളം: പഴശി പാര്‍ക്കിലേക്ക് പ്രവേശനം നിരോധിച്ചു

വവ്വാലുകളുടെ താവളം: പഴശി പാര്‍ക്കിലേക്ക് പ്രവേശനം നിരോധിച്ചു: നിപ പ്രതിരോധം : വയനാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു konnivartha.com: കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ വയനാട്ടിലും കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന... Read more »

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം: ശക്തമായ മഴക്ക് സാധ്യത

  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം (Low Pressure Area) ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area) ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം ഒഡിഷ –... Read more »
error: Content is protected !!