Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂന മർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പടിഞ്ഞാറു... Read more »
വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സാങ്കേതിക സമിതി രൂപീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്‌നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്. മനുഷ്യനിർമിതവും യന്ത്ര... Read more »
konnivartha.com: മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കളുടെ പേരിൽ ചികിത്സകൾ ബുക്ക് ചെയ്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരേ സമയം രണ്ട് ആശുപത്രികളിൽ ഒരേ ഗുണഭോക്താവിന് ചികിത്സ ലഭിച്ചതായും റിപ്പോർട്ടുകൾ... Read more »
konnivartha.com: ഇടുക്കി ജില്ലയില്‍ ഇന്ന് (18/8/2023) കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം.... Read more »
konnivartha.com: ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന ജില്ലയില്‍ ആരംഭിച്ചു. എല്ലാ ദിവസവും സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന... Read more »
ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍ കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ... Read more »
konnivartha.com : പത്തനംതിട്ട ജില്ലയില്‍ പല ഭാഗത്തും ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി. അറിയിച്ചു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത്... Read more »
konnivartha.com : കോന്നി വനത്തിന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കല്ലേലിയില്‍ കാട്ടാനയുടെ ശല്യം അതി രൂക്ഷം . ജനവാസ മേഖലയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി കാട്ടാനയുടെ വിഹാര കേന്ദ്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ സമീപത്തുള്ള വലിയ പന കഴിഞ്ഞ... Read more »
konnivartha.com : /കോന്നി : രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോന്നി ബിലീവേഴ്‌സ് ചർച് മെഡിക്കൽ സെന്റർ .ഹോസ്പിറ്റൽ സിഇഒ ഡോക്ടർ ജിജു ജോസഫ് ദേശീയ പതാക ഉയർത്തി തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി . നാനാത്വത്തിൽ ഏകത്വം എന്നതാണ്... Read more »