Trending Now

ലഹരി വിമുക്ത റാന്നിക്കായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ‘റെയിന്‍’ കര്‍മ്മ പദ്ധതി

    konnivartha.com : ലഹരി വിമുക്ത റാന്നി എന്ന ലക്ഷ്യവുമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി മണ്ഡലത്തില്‍ വിപുലമായ ജനകീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. റെയിന്‍ (റാന്നി ഇനിഷിയേറ്റീവ് എഗനെസ്റ്റ് നാര്‍ക്കോട്ടിക്ക്സ് ) എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് വേണം

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ലൈസന്‍സ് എടുക്കണം എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു

കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു konnivartha.com : കോന്നി ആര്‍ എച്ച് എസ് സ്കൂളിനു സമീപം ഉള്ള ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കോന്നി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു .കോന്നി... Read more »

മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി നിര്യാതനായി

  konnivartha.com : അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി കണ്ണപ്പന്‍ കെ (62) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് നിര്യാതനായി. പരസഹായമില്ലാതെ കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ 2019 നവംബര്‍ 19ന് കോന്നി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മഹാത്മയില്‍ ഏറ്റെടുത്തു സംരക്ഷിച്ചുവരുകയായിരുന്നു. മൃതദേഹം മൗണ്ട്‌സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.... Read more »

ഓണ്‍ലൈന്‍ വായ്പ ആപ്പ് : ഇടപാടുകാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

konnivartha.com : ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റിലായി . ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവന്‍ . ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍... Read more »

പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്‍റെ മൃതദേഹവും കണ്ടെത്തി

  konnivartha.com : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ കൂടി ആളുടെ മൃതദേഹം കണ്ടെത്തി. വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലത്തിനു സമീപമാണ് രാകേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.   നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്.... Read more »

എലിസബത്ത് രാജ്ഞിയുടെ വിയോഗം: (11 സെപ്റ്റംബർ) ദുഃഖാചരണം

എലിസബത്ത് രാജ്ഞിയുടെ വിയോഗം: (11 സെപ്റ്റംബർ) ദുഃഖാചരണം ഓണാഘോഷ പരിപാടികൾ തുടരും konnivartha.com : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും.... Read more »

ആറന്മുള ജലോത്സവം : വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

  ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യർ... Read more »

പള്ളിയോടം മറിഞ്ഞ് വിദ്യാർഥി അടക്കം 2 മരണം

konnivartha.com : അച്ചൻകോവിലാറ്റിൽ ആറന്മുള പള്ളിയോടം മറിഞ്ഞ് ചെറുകോൽ സ്വദേശിയും ചെട്ടികുളങ്ങര ഭഗവതിയുടെ മേളക്കാരനും ആയ വിനീഷ് (37) ചെന്നിത്തല സൗത്ത് പരിയാരത്ത് ആദിത്യ (16) എന്നിവർ മരണപ്പെട്ടു.ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്   Read more »

പയ്യനാമൺ പത്തലുകുത്തി അട്ടച്ചാക്കല്‍ റോഡിൽ പാമ്പുകളുടെ ശല്ല്യം: ഒരാള്‍ക്ക്‌ കടിയേറ്റു

  konnivartha.com : കോന്നി പയ്യനാമൺ പത്തലുകുത്തി റോഡിൽ പാമ്പുകളുടെ ശല്യം  രൂക്ഷമായി . ഇന്നലെ ഒരാളെ പാമ്പ് കടിച്ചു . കല്ലിചെത്ത്‌ പടിയില്‍ വെച്ച് തേക്ക് മല മുരുപ്പേല്‍ ഗീവര്‍ഗീസ്ജോണിനെ ( 54) യാണ് പാമ്പ് കടിച്ചത് . ഉടന്‍ തന്നെ കോന്നി... Read more »
error: Content is protected !!