കോന്നി കൊന്നപ്പാറയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു :ടിപ്പർ ഡ്രൈവർ മരണപ്പെട്ടു

    Konnivartha.Com :ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറ എം.എസ്. മധു(65) ആണ് മരിച്ചത്. സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ മൂത്ത സഹോദരനാണ് മധു.... Read more »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ബംഗളുരുവിൽ നിന്ന് പിടികൂടി

  പത്തനംതിട്ട : പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബാംഗളുരുവിൽ നിന്നും ഇലവുംതിട്ട പോലീസ് പിടികൂടി. മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രസന്നന്റെ മകൻ പ്രമോദ് (24) ആണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ... Read more »

71,000 നിയമന കത്തുകൾ മെയ് 16ന് പ്രധാനമന്ത്രി വിതരണം ചെയ്യും

  konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മെയ് 16 ന് രാവിലെ 10:30 ന് 71,000 പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗർ... Read more »

കോന്നി കുമ്മണ്ണൂർ 4677 – നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു

  konnivartha.com : കോന്നി കുമ്മണ്ണൂർ 4677 – നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു . പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട... Read more »

തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ

റാന്നി തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി പേരകത്ത് ബേബിയുടെ വളർത്തുനായയെ കൊന്നു : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ: പുലി വട്ടപ്പാറയിൽ ,കടുവ പെരുന്നാട്ടില്‍ ,ജനത്തിനു ചുറ്റും വന്യ ജീവികള്‍ വളഞ്ഞു konnivartha.com : തുലാപ്പള്ളി വട്ടപ്പാറ PRC... Read more »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

konnivartha.com : 2023ലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.91 ശതമാനം.... Read more »

സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു: വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

  ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി ചെയ്യുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് സമീപനം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഇതിന്... Read more »

ജാഗ്രതാ നിർദേശം:പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത(മെയ് 11)

    Konnivartha. Com :കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മേയ് 11 ന് പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മൂഴിയാർ... Read more »

കെ.ജി.എം.ഒ.എ നടത്തിവരുന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിവരുന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു... Read more »

മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അറിയിപ്പുകള്‍

  konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എല്‍പിഎസ് സ്‌ക്കൂളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ മെയ് 31 രാവിലെ 10 ന് നടക്കും. വാര്‍ഡില്‍... Read more »