Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞവര്‍... Read more »

konnivartha.com : പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും. Read more »

konnivartha.com : പോപ്പുലര്‍ ഫ്രണ്ടിലെ അറസ്റ്റിലായ നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. remand-report യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട്... Read more »

konnivartha.com : പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. പല സ്ഥലങ്ങളിലും ഹർത്താലനുകൂലികൾ ഗതാഗതം തടസ്സപ്പെടുത്തുകയും ബസ്സുകള്‍ക്ക് കല്ലെറിയുകയും ചെയ്തു . പത്തനംതിട്ട ജില്ലയില്‍ നാല് ബസുകള്‍ കല്ലേറില്‍ തകര്‍ന്നു .രണ്ടു ഡ്രൈവര്‍ ഒരു ബസ്സ് യാത്രികന്‍... Read more »

Konnivartha. Com :ഹർത്താൽ അനുകൂലികൾ കോന്നി കുളത്തുങ്കലിൽ കെ.എസ്സ്.ആർ.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ആഫീസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരിക്കേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി... Read more »

Konnivartha. Com :പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ കേരളത്തിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറ് ഉണ്ടായി. പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ രണ്ട് സ്ഥലത്തും പന്തളത്തും കെ എസ് ആർ ടി... Read more »

Konnivartha. Com :ഹർത്താലിനെ തുടർന്ന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ വീണ്ടും കല്ലേറ്. കോന്നി ഇളക്കൊള്ളൂർ സ്കൂൾ പടിയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ് ഉണ്ടായി.... Read more »

Konnivartha. Com : പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം. തിരുവനന്തപുരം പത്തനംതിട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത്... Read more »

Konnivartha. Com :പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ മാത്രം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കോന്നിയിൽ മൂന്ന് പെട്രോൾ... Read more »

konnivartha.com : സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ്ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി... Read more »