പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത 

  konnivartha.com :പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ഇടുക്കി ജില്ലയിലാണ് ഇന്ന് നേരിയ മഴ സാധ്യതാ പട്ടികയില്‍ ഉള്ളത് .നാളെ ( 24/01/2023)എട്ടു ജില്ലകളില്‍ നേരിയ മഴ സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ... Read more »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്

  konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം  വി കോട്ടയം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും ബിനുവിന് നിർദ്ദേശമുണ്ട്. പത്തനംതിട്ട പോക്‌സോ കോടതിയുടേതാണ് നിർണായക... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള... Read more »

കോന്നിയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളപ്പാറ നിവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

konnivartha.com : കോന്നി രാജ് റോയൽ റെസിഡൻസി   മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കോന്നി വെള്ളപ്പാറ സ്വദേശി കിങ്കിരേത്ത് വീട്ടിൽ അനീഷിൻ്റെയാണ് മൃതദേഹം.18 നാണ് റൂം എടുത്തത്. Read more »

 പത്തനംതിട്ട :     പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉല്‍പ്പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന കടകളും വിപണികളും അടച്ചിടണം : ജില്ലാ കളക്ടര്‍

  ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉല്‍പ്പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ച് ഇടേണ്ടതാണെന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ... Read more »

പത്തനംതിട്ട ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചു :വലിയ തീപിടിത്തം:പത്ത് പേർക്ക് പൊള്ളൽ

പത്തനംതിട്ട ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചു :വലിയ തീപിടിത്തം   Konnivartha. Com :പത്തനംതിട്ട സെൻട്രൽ ഉള്ള ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചു. മൂന്ന് കടയിൽ തീ പിടുത്തം ഉണ്ടായി. തീ അണയ്ക്കാൻ എത്തിയ ഒരു ഫയർ യൂണിറ്റിൽ... Read more »

അഴിമതി ശ്രദ്ധയിൽപെട്ടാൽ “പെടലി”-ക്കു മാത്രമല്ല നിങ്ങൾക്കും തിരുവനന്തപുരത്തേക്ക് വിളിക്കാം ധൈര്യമായി

നിങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍... Read more »

റാന്നി : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിപ്പുകള്‍ ( 18/01/2023)

കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍... Read more »

ഗതാഗതം (19) മുതല്‍ ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തി

  konnivartha.com : അതിരുങ്കല്‍ – പുന്നമൂട് റോഡില്‍ കാരയ്ക്കാകുഴി അങ്കണവാടിക്ക് സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുള്ള ഗതാഗതം (19) മുതല്‍ ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തി. മുറിഞ്ഞകല്ലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരുങ്കല്‍, എലിക്കോട്, സര്‍മുക്ക് വഴി കൂടലിലേക്കും കൂടലില്‍... Read more »