പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 19/09/2022 )

www.konnivartha.com  പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത് പത്തനംതിട്ടയില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 18നും 19നും പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍... Read more »

ആശ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന സഹായി പ്രകാശനം ചെയ്തു

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കും കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനു വേണ്ടി തയാറാക്കിയ ട്രെയിനിംഗ് മോഡ്യൂളിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി  നിര്‍വഹിച്ചു.     ആരോഗ്യ... Read more »

മുക്കുപണ്ടം പണയം വച്ച് വായ്പ്പാത്തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി

  konnivartha.com / പത്തനംതിട്ട :സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ പിടികൂടി. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് കോളേജിന് സമീപം പടിഞ്ഞാറെ പുത്തൻ പുരയിൽ വീട്ടിൽ ദിലീപ്... Read more »

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ച് അറിയിക്കുക

  konnivartha.com : അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 x 7 പ്രവർത്തിക്കുന്ന മൊബൈൽ... Read more »

കലഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

  പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. ആക്രമണത്തിൽ വിദ്യയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവേറ്റു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഏഴംകുളം സ്വദേശിയായ ഭർത്താവ് വിദ്യയുടെ വീട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്. രാത്രി ഒമ്പതരയോടെയാണ്... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/09/2022 )

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരിക്കുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ... Read more »

പേവിഷബാധ വാക്സിന്‍ : പത്തനംതിട്ട ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്

  konnivartha.com : പേവിഷബാധക്കെതിരായ വാക്സിന്‍ (ഐ.ഡി.ആര്‍.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. അടിയന്തിര രോഗപ്രതിരോധ... Read more »

ഇന്ത്യയും ചീറ്റകള്‍ ഉള്ള രാജ്യമായി : ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിച്ചു

Prime Minister Narendra Modi released the cheetahs brought from Namibia, to their new home Kuno National Park in Madhya Pradesh.     ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ... Read more »

വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു

  konnivartha.com : കേരളത്തിലെ എല്ലാ ജില്ലകളിലും വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. വൈറല്‍ പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പെരുകി . ശക്തമായ ചൂട് , ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരും ചികിത്സ തേടുന്നത്. നീണ്ടു... Read more »

കോന്നി  മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കും

  konnivartha.com : കോന്നി നിയോജക മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ തെരുവ് നായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതു സംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി... Read more »
error: Content is protected !!